സെന്റിനിയൽ ലൈറ്റ്
ലോകത്തിലെ ഏറ്റവും ദീർഘകാലം വെളിച്ചമേകിയ ലൈറ്റ് ബൾബ് / From Wikipedia, the free encyclopedia
1901 മുതൽ തെളിഞ്ഞുകൊണ്ടു ലോകത്തിലെ ഏറ്റവും ദീർഘകാലം വെളിച്ചമേകിയ ലൈറ്റ് ബൾബാണ് സെന്റിനിയൽ ലൈറ്റ്. കാലിഫോർണിയയിലെ ലിവർമോർ 4550 ഈസ്റ്റ് അവന്യൂവിലാണ് സ്ഥാപിച്ചിട്ടുള്ളത്. ലിവർമോർ-പ്ലീസാന്റോൺ ഫയർ ഡിപ്പാർട്ട്മെന്റ് ആണ് ഇത് സംരക്ഷിക്കുന്നത്.[1] ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ് [2] , റിപ്ലീസ് ബിലിവ് ഇറ്റ് നോട്ട് നോട്ട്![3], ജനറൽ ഇലക്ട്രിക് എന്നിവർ ഈ നേട്ടം അംഗീകരിച്ചിട്ടുണ്ട്. പിന്നീട് നിർമിച്ച ലൈറ്റ് ബൾബുകളിൽ ഒരു നിശ്ചിത കാലത്തിന് ശേഷം കെടുവരാൻ ആസൂത്രണം ചെയ്തിട്ടുണ്ട് എന്ന ആരോപണത്തിന് തെളിവായി ഇത് പലപ്പോഴും പരാമർശിക്കപ്പെടാറുണ്ട്.[4]
വസ്തുതകൾ Centennial Light, തരം ...
Centennial Light | |
---|---|
തരം | Carbon-filament |
Working principle | Incandescence |
അടയ്ക്കുക