സെഫിർഹിൽസ്
അമേരിക്കൻ ഐക്യനാടുകളിൽ ഫ്ലോറിഡ സംസ്ഥാനത്ത് പാസ്കോ കൗണ്ടിയിലെ ഒരു നഗരം / From Wikipedia, the free encyclopedia
സെഫിർഹിൽസ് അമേരിക്കൻ ഐക്യനാടുകളിൽ ഫ്ലോറിഡ സംസ്ഥാനത്ത് പാസ്കോ കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ യു.എസ് സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 13,288 ആയി കണക്കാക്കപ്പെട്ടിരുന്നു. ടാംബ ബേ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഒരു പ്രാന്തപ്രദേശമാണിത്. സെഫിർഹിൽസ് കുപ്പിവെള്ള കമ്പനിയുടെ ആസ്ഥാനമെന്ന നിലയിൽ അറിയപ്പെടുന്ന ഈ നഗരം കൂടാതെ ട്രീ സിറ്റി യുഎസ്എയിലെ അംഗവുംകൂടിയാണ്.
വസ്തുതകൾ സെഫിർഹിൽസ്, Country ...
സെഫിർഹിൽസ് | |
---|---|
5th Avenue in the Zephyrhills Downtown Historic District | |
Nickname(s): Z-hills | |
Motto(s): "City of pure water" | |
Location in Pasco County and the state of Florida | |
Coordinates: 28°14′14″N 82°10′46″W | |
Country | യു.എസ്. |
State | ഫ്ലോറിഡ |
County | Pasco |
Settled | April 18, 1888 |
Incorporated (town) | 1910 |
Incorporated (city) | 1914 |
• Mayor | Gene Whitfield |
• City Manager | Steve Spina |
• City Clerk | Lori Hillman |
• ആകെ | 9.53 ച മൈ (24.67 ച.കി.മീ.) |
• ഭൂമി | 9.47 ച മൈ (24.53 ച.കി.മീ.) |
• ജലം | 0.05 ച മൈ (0.14 ച.കി.മീ.) |
ഉയരം | 95 അടി (29 മീ) |
(2010) | |
• ആകെ | 13,288 |
• കണക്ക് (2019) | 16,456 |
• ജനസാന്ദ്രത | 1,737.33/ച മൈ (670.77/ച.കി.മീ.) |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP codes | 33539–33544 |
ഏരിയ കോഡ് | 813 |
FIPS code | 12-79225[2] |
GNIS feature ID | 0293620[3] |
വെബ്സൈറ്റ് | www |
അടയ്ക്കുക