![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/87/Amanhecer_no_Hercules_--.jpg/640px-Amanhecer_no_Hercules_--.jpg&w=640&q=50)
സെറ ഡോസ് ഒർഗാവോസ് ദേശീയോദ്യാനം
From Wikipedia, the free encyclopedia
സെറ ഡോസ് ഒർഗാവോസ് ദേശീയോദ്യാനം (പോർച്ചുഗീസ്: Parque Nacional da Serra dos Órgãos: "Organs Range") ബ്രസീലിലെ റിയോ ഡി ജെനീറോ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. സെറാ ഡോസ് ഓർഗാവോസ് മലനിരകളെയും അതിലെ ജലസ്രോതസ്സുകളെയും ഈ ദേശീയോദ്യാനം പരിരക്ഷിക്കുന്നു. ബ്രസീലിൽ രൂപീകരിക്കപ്പെട്ട മൂന്നാമത്തെ ദേശീയോദ്യാനമായിരുന്നു ഇത്.
വസ്തുതകൾ സെറ ഡോസ് ഒർഗാവോസ് ദേശീയോദ്യാനം, Nearest city ...
സെറ ഡോസ് ഒർഗാവോസ് ദേശീയോദ്യാനം | |
---|---|
Parque Nacional da Serra dos Órgãos | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Rock formations and the God's Finger peak in the background | |
Nearest city | Teresópolis |
Coordinates | 22°27′40″S 42°59′49″W |
Area | 10,527 ha (40.64 sq mi) |
Designation | National park (Brazil) |
Created | 1939 |
Administrator | Chico Mendes Institute for Biodiversity Conservation |
അടയ്ക്കുക