സെലസ്റ്റിൻ അഞ്ചാമൻ മാർപ്പാപ്പ
From Wikipedia, the free encyclopedia
1294-ൽ കേവലം അഞ്ചു മാസക്കാലത്തേക്ക് റോമൻ കത്തോലിക്കാ സഭയുടെ തലവനായിരുന്ന ബെനഡിക്ടൻ സന്യാസവൈദികനാണ് സെലസ്റ്റിൻ അഞ്ചാമൻ മാർപ്പാപ്പ. സെലസ്റ്റിനിയൻ സന്യാസസമൂഹത്തിന്റെ സ്ഥാപകനുമാണ് ഈ മാർപ്പാപ്പ. നിക്കോളാസ് നാലാമൻ മാർപ്പാപ്പയുടെ മരണത്തിനു ശേഷം റോമിലെ പ്രഭുകുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടയിൽ പുതിയ മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പ് രണ്ടു വർഷത്തോളം വൈകിയതിനെ തുടർന്നാണ് "പിയെട്രോ അഞ്ചലേരിയോ" എന്നു മുൻനാമമുണ്ടായിരുന്ന സെലസ്റ്റീൻ അഞ്ചാമൻ, എൺപതുവയസ്സിനടുത്തുള്ളപ്പോൾ മാർപ്പാപ്പ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
വസ്തുതകൾ സെലസ്റ്റിൻ അഞ്ചാമൻ, സ്ഥാനാരോഹണം ...
സെലസ്റ്റിൻ അഞ്ചാമൻ | |
---|---|
സ്ഥാനാരോഹണം | 5 ജൂലൈ 1294 |
ഭരണം അവസാനിച്ചത് | 13 ഡിസംബർ1294 |
മുൻഗാമി | നിക്കോളാസ് നാലാമൻ |
പിൻഗാമി | ബോണിഫസ് എട്ടാമൻ |
മെത്രാഭിഷേകം | 19 ഓഗസ്റ്റ് 1294 |
വ്യക്തി വിവരങ്ങൾ | |
ജനന നാമം | Pietro Angelerio |
ജനനം | 1215 Near Isernia, Kingdom of Sicily |
മരണം | 19 മേയ് 1296 (വയസ്സ് 80–81) Ferentino, Papal States |
വിശുദ്ധപദവി | |
തിരുനാൾ ദിനം | 19 മേയ് |
വിശുദ്ധപദവി പ്രഖ്യാപനം | 5 മേയ് 1313 |
Other Popes named Celestine |
അടയ്ക്കുക
വസ്തുതകൾ Styles of {{{papal name}}}, അഭിസംബോധനാശൈലി ...
Styles of {{{papal name}}} | |
---|---|
അഭിസംബോധനാശൈലി | His Holiness |
സാധാരണ ശൈലി | Your Holiness |
മതപരമായ ശൈലി | Holy Father |
മരണാനന്തരമുള്ള ശൈലി | Saint |
അടയ്ക്കുക