സ്കോട്ട് ഓ'ഗ്രേഡി
From Wikipedia, the free encyclopedia
അമേരിക്കൻ വ്യോമസേനയുടെ മുൻ യുദ്ധവിമാന വൈമാനികനാണ് സ്കോട്ട് ഫ്രാൻസിസ് ഓ'ഗ്രേഡി (ജനനം: ഒക്ടോബർ 12, 1965). 1995 ജൂൺ 2 ന് ബോസ്നിയയ്ക്കും ഹെർസഗോവിനയ്ക്കും മുകളിലൂടെ എഫ് -16 സിയിൽ പറക്കുമ്പോൾ 2 കെ 12 കുബ് മൊബൈൽ എസ്എഎം ലോഞ്ചർ അദ്ദേഹത്തിന്റെ യുദ്ധവിമാനം വെടിവച്ചിടുകയും ശത്രു രാജ്യത്തേക്ക് പാരച്യൂട്ട് ഉപയോഗിച്ച് ഇറങ്ങുകയും ചെയ്തു. ഒരാഴ്ചക്ക് ഒടുവിൽ ബോസ്നിയയിൽ നിന്ന് യു.സ് നാവികർ ഓ ഗ്രേഡിയെ രക്ഷപ്പെടുത്തി. 2001 ലെ ചലച്ചിത്രം ബിഹൈൻഡ് എനിമി ലൈൻസ് അദ്ദേഹത്തിന്റെ അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
വസ്തുതകൾ സ്കോട്ട് ഓ'ഗ്രേഡി, ജനന നാമം ...
സ്കോട്ട് ഓ'ഗ്രേഡി | |
---|---|
ജനന നാമം | സ്കോട്ട് ഫ്രാൻസിസ് ഓ'ഗ്രേഡി |
ജനനം | (1965-10-12) ഒക്ടോബർ 12, 1965 (58 വയസ്സ്) New York City, New York, U.S. |
ദേശീയത | United States |
വിഭാഗം | United States Air Force |
ജോലിക്കാലം | 1989–2001 |
പദവി | Captain |
മറ്റു തൊഴിലുകൾ | Joint author of Return With Honor, and Basher Five-Two, speaker |
അടയ്ക്കുക