സ്റ്റാൻഹോപ്പ് ബെയ്ൻ-ജോൺസ്
From Wikipedia, the free encyclopedia
സ്റ്റാൻഹോപ്പ് ബെയ്ൻ-ജോൺസ് (ജീവിതകാലം: നവംബർ 6, 1888 - ഫെബ്രുവരി 20, 1970) അമേരിക്കൻ വൈദ്യൻ, ബാക്ടീരിയോളജിസ്റ്റ്, മെഡിക്കൽ ചരിത്രകാരൻ, ബ്രിഗേഡിയർ ജനറൽ റാങ്കുള്ള യു.എസ്. ആർമി മെഡിക്കൽ ഓഫീസർ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു.
വസ്തുതകൾ സ്റ്റാൻഹോപ്പ് ബെയ്ൻ-ജോൺസ്, ജനനം ...
സ്റ്റാൻഹോപ്പ് ബെയ്ൻ-ജോൺസ് | |
---|---|
ജനനം | (1888-11-06)നവംബർ 6, 1888 ന്യൂ ഓർലിയൻസ്, ലൂയിസിയാന |
മരണം | ഫെബ്രുവരി 20, 1970(1970-02-20) (പ്രായം 81) വാഷിംഗ്ടൺ ടി.സി. |
ദേശീയത | United States of America |
വിഭാഗം | United States Army |
ജോലിക്കാലം | 1915 - 1919, 1942 - 1946 |
പദവി | Brigadier General |
Service number | 0-170753 |
യുദ്ധങ്ങൾ | World War I
|
പുരസ്കാരങ്ങൾ | Distinguished Service Medal Silver Star (3) |
അടയ്ക്കുക