സ്റ്റിൽ-ലൈഫ് വിത്ത് ഫ്രൂട്ട് (കൂർബെ)
ഗുസ്താവ് കൂർബെ വരച്ച ചിത്രം / From Wikipedia, the free encyclopedia
1871-നും 1872-നും ഇടയിൽ ഗുസ്താവ് കൂർബെ സൃഷ്ടിച്ച സ്റ്റിൽ ലൈഫ് ചിത്രങ്ങളുടെ ശ്രേണിയിലെ ഒരു ചിത്രമാണ് സ്റ്റിൽ-ലൈഫ് വിത്ത് ഫ്രൂട്ട് (French - Nature morte aux fruits) പാരിസ് കമ്യൂണിലെ ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിൽ നേരിടേണ്ടിവന്ന തടവുകാലത്തിനെയും രോഗത്തിനെയും തുടർന്ന് ജീവിതത്തിൽ നേരിട്ട നിശ്ശബ്ദത അദ്ദേഹത്തെ ചിത്രരചനയിലേയ്ക്കു മടങ്ങിവരാൻ പ്രേരിപ്പിക്കുകയായിരുന്നു.