സ്റ്റുവർട്ട് ഹാൾ
From Wikipedia, the free encyclopedia
സ്റ്റുവർട്ട് മക്ഫൈൽ ഹാൾ (3 ഫെബ്രുവരി 1932 - 10 ഫെബ്രുവരി 2014) ബ്രിട്ടീഷ് സംസ്കാര പഠനവുമായി ബന്ധപ്പെട്ട സൈദ്ധാന്തികനാണ്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വസ്തുതകൾ സ്റ്റുവർട്ട് ഹാൾ, ജനനം ...
സ്റ്റുവർട്ട് ഹാൾ | |
---|---|
ജനനം | Stuart McPhail Hall (1932-02-03)3 ഫെബ്രുവരി 1932 Kingston, Colony of Jamaica |
മരണം | 10 ഫെബ്രുവരി 2014(2014-02-10) (പ്രായം 82) |
കലാലയം | Merton College, Oxford |
അറിയപ്പെടുന്നത് | British Cultural Studies, Articulation, Encoding/decoding model of communication |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Cultural Studies |
സ്ഥാപനങ്ങൾ | University of Birmingham and Open University |
സ്വാധീനങ്ങൾ | Karl Marx, Antonio Gramsci, Raymond Williams, Louis Althusser, Michel Foucault |
അടയ്ക്കുക
റെയ്മണ്ട് വില്ല്യംസ്, റിച്ചാർഡ് ഹൊഗാർട് എന്നിവരോടൊപ്പം ബർമിങ്ങ്ഹാം സ്കൂൾ ഓഫ് കൾചറൽ സ്റ്റ്ഡീസിന്റെ സ്ഥാപകാംഗവുമാണ് ഹാൾ. 1950-കളിൽ ഹാളിന്റെ നേത്രുത്വത്തിലാണു ന്യൂ ലെഫ്റ്റ് റിവ്യൂ മാഗസിൻ ആരംഭിക്കുന്നത്. ഹാൾ ബ്രിട്ടീഷ് സോഷ്യോളജിക്കൽ അസ്സോസിയേഷന്റെ പ്രസിഡന്റും ആയിരുന്നു. (1995- 1997)