സ്വീറ്റോസർ ഗ്ലിഗോറിച്ച്
From Wikipedia, the free encyclopedia
യൂഗോസ്ലാവിയൻ- സെർബ് ചെസ്സ് കളിക്കാരനും ഗ്രാൻഡ്മാസ്റ്ററുമായിരുന്നു സ്വീറ്റോസർ ഗ്ലിഗോറിച്ച്,( 2ഫെബ്:1923 – 14 ഓഗസ്റ്റ് 2012). 1950 -60 കാലഘട്ടത്തിലേ ഏറ്റവും പ്രശസ്തരായ കളിക്കാരിൽ ഒരാളുമായിരുന്നു ഗ്ലിഗോറിച്ച്.
വസ്തുതകൾ സ്വീറ്റോസർ ഗ്ലിഗോറിച്ച്, മുഴുവൻ പേര് ...
സ്വീറ്റോസർ ഗ്ലിഗോറിച്ച് | |
---|---|
മുഴുവൻ പേര് | സ്വീറ്റോസർ ഗ്ലിഗോറിച്ച് |
രാജ്യം | യൂഗോസ്ലാവിയ |
ജനനം | (1923-02-02)2 ഫെബ്രുവരി 1923 ബെൽഗ്രേഡ്, കിങ്ഡം ഓഫ് സെർബ്സ്, ക്രൊയാറ്റ്സ് ആൻഡ് സ്ലൊവീൻസ് |
മരണം | 14 ഓഗസ്റ്റ് 2012(2012-08-14) (പ്രായം 89) ബെൽഗ്രേഡ്, സെർബിയ |
സ്ഥാനം | ഗ്രാൻഡ്മാസ്റ്റർ |
ഉയർന്ന റേറ്റിങ് | 2600 (ജൂലൈ 1971) |
അടയ്ക്കുക