ദക്ഷിണാഫ്രിക്കയിലെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി (എസ്എസിപി) (English: South African Communist Party (SACP). 1921ൽ രൂപീകരിക്കപ്പെട്ട ഈ സംഘടനയെ വർണ്ണ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള സമരത്തിൽ പങ്കുചേർന്നതിന് 1950ൽ ഭരണകൂടം നിരോധിച്ചു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്,കോൺഗ്രസ് ഓഫ് സൗത്ത് ആഫ്രിക്കൻ ട്രേഡ് യൂനിയൻസ് എന്നിവ ചേർന്നുള്ള ത്രൈപാർട്ടി സഖ്യത്തിൽ അംഗമാണ് സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി

വസ്തുതകൾ സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി, General Secretary ...
സൗത്ത് ആഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി
General SecretaryBlade Nzimande
First Deputy General SecretaryJeremy Cronin
Second Deputy General SecretarySolly Afrika Mapaila
രൂപീകരിക്കപ്പെട്ടത്1921
മുഖ്യകാര്യാലയം3rd Floor, Cosatu House
1 Leyds Street, cnr Biccard
Braamfontein
Johannesburg, 2000
പത്രംUmsebenzi
യുവജന സംഘടനYoung Communist League of South Africa
അംഗത്വം (2015)see above 220,000 [1]
പ്രത്യയശാസ്‌ത്രംCommunism
Marxism–Leninism[2]
ദേശീയ അംഗത്വംTripartite Alliance
അന്താരാഷ്‌ട്ര അഫിലിയേഷൻAfrica Left Networking Forum
International Meeting of Communist and Workers' Parties (IMCWP)
നിറം(ങ്ങൾ)Red, Black, Yellow
              
പാർട്ടി പതാക
Thumb
വെബ്സൈറ്റ്
www.sacp.org.za
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.