From Wikipedia, the free encyclopedia
സൗമ്യ സ്വാമിനാഥൻ ശിശുരോഗ വിദഗ്ദ്ധയും ക്ഷയത്തിന് പ്രത്യേക ശ്രദ്ധ കൊടുത്ത ക്ലിനിക്കൽ ശാസ്ത്രജ്ഞയുമാണ്.[1][2]
ഇപ്പോൾ ഭാരത സർക്കാരിന്റെ ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിലെ ആരോഗ്യ ഗവേഷണ വകുപ്പിലെ സെക്രട്ടറിയും ഭാരത വൈദ്യ ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജ്നറലുമാണ്.[1][3]
സൗമ്യ സ്വാമിനാഥൻ | |
---|---|
ജനനം | |
ദേശീയത | ഭാരതീയൻ |
കലാലയം | AFMC AIIMS ദേശീയ പരീക്ഷ ബോർഡ് ദക്ഷിണ കാലിഫോർണിയ സർവകലാശാല. |
മാതാപിതാക്ക(ൾ) | എം.എസ്. സ്വാമിനാഥൻ മിന സ്വാമിനാഥൻ |
ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്സും.അഖിലേന്ത്യവൈദ്യശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടീൽ നിന്ന് എം.ഡിയും ദേശീയ പരീക്ഷ ബോർഡിന്റെ ഡിപ്ലൊമേറ്റ് ഓഫ്നാഷണൽ ബോർഡും നേടി. SisurOgaththlum ശിശു ശ്വസ്നേന്ദ്രിയ രോഗങ്ങളിലും ലോസ് ഏഞൽസിലെ കുട്ടികളുടെ ആശുപത്രിയിൽ ഡോക്ടറൽ മെഡിക്കൽ എല്ലൊഷിപ് ആയിരുന്നു[3][4]
ഹരിത വിപ്ലവത്തിന്റെ പിതാവെന്ന് അറിയുന്ന എം.എസ്.സ്വാമിനാഥന്റെ യും വിദ്യാഭ്യാസ വിദഗ്ദ്ധയായ മിന സ്വാമിനാഥന്റേയും മകളാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.