ഹാഗ്പത് മൊണാസ്ട്രി
From Wikipedia, the free encyclopedia
ഹാഗ്പത് മൊണാസ്ട്രി (ഹഗ്പതവാങ്ക് എന്ന പേരിലും അറിയപ്പെടുന്നു; Armenian: Հաղպատավանք) പത്താം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ട അർമേനിയയിലെ ഹാഗ്പത് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു മധ്യകാല ആശ്രമ സമുച്ചയമാണ്.
വസ്തുതകൾ ഹാഗ്പത് മൊണാസ്ട്രി Հաղպատավանք, അടിസ്ഥാന വിവരങ്ങൾ ...
ഹാഗ്പത് മൊണാസ്ട്രി Հաղպատավանք | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Haghpat, Lori Province, Armenia |
നിർദ്ദേശാങ്കം | 41.093889°N 44.711944°E / 41.093889; 44.711944 |
ആചാരക്രമം | Armenian Apostolic Church |
രാജ്യം | അർമേനിയ |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ മാതൃക | Armenian |
തറക്കല്ലിടൽ | 10th century |
Official name: Monasteries of Haghpat and Sanahin | |
Type | Cultural |
Criteria | ii, iv |
Designated | 1996 (20th session) |
Reference no. | 777 |
UNESCO Region | Western Asia |
അടയ്ക്കുക