ഹാൻസ് കെൽസെൻ
From Wikipedia, the free encyclopedia
ഒരു ഓസ്ട്രിയൻ നിയമവിദഗ്ദ്ധനും നിയമജ്ഞനും രാഷ്ട്രീയ തത്വചിന്തകനുമാണ് ഹാൻസ് കെൽസെൻ (German: [hans ˈkɛlsən]; October 11, 1881 – April 19, 1973). 1920-ൽ ഓസ്ട്രിയൻ ഭരണഖടന (ഏതാണ്ട് വലിയ മാറ്റമൊന്നുമില്ലാതെ ഇപ്പോഴും പ്രയോഗത്തിലുള്ള) എഴുതിയത് അദ്ദേഹമാണ് .
വസ്തുതകൾ ജനനം, മരണം ...
ജനനം | (1881-10-11)ഒക്ടോബർ 11, 1881 Prague, Austria-Hungary |
---|---|
മരണം | ഏപ്രിൽ 19, 1973(1973-04-19) (പ്രായം 91) Berkeley, California, United States |
കാലഘട്ടം | 20th-century philosophy |
പ്രദേശം | Western philosophy |
ചിന്താധാര | Legal positivism |
പ്രധാന താത്പര്യങ്ങൾ | Philosophy of law |
ശ്രദ്ധേയമായ ആശയങ്ങൾ | Pure theory of law (neo-Kantian normative foundations of legal systems) Basic norm |
സ്വാധീനിക്കപ്പെട്ടവർ
|
അടയ്ക്കുക