![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/9/97/Nani_ki_Mandir2.jpg/640px-Nani_ki_Mandir2.jpg&w=640&q=50)
ഹിങ്ക്ലാജ് മാത
From Wikipedia, the free encyclopedia
പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ലാസ്ബേല ജില്ലയിലെ മക്രാൻ തീരത്തുള്ള ഹിങ്കളാജ് പട്ടണത്തിനടുത്തുള്ള ഒരു ക്ഷേത്രമാണ് ഹിങ്ക്ളാജ് മാത ക്ഷേത്രം. ഹിങ്ക്ളാജ് ദേവി, ഹിങ്കുള ദേവി, നാനി മന്ദിർ എന്നീ പേരുകളിലും ഈ ഹിന്ദുക്ഷേത്രം അറിയപ്പെടുന്നുണ്ട്. ഹിങ്കോൾ ദേശീയോദ്യാനത്തിന് നടുവിലാണ് ഈ ക്ഷേത്രം. സതിയുടെ ശക്തി പീഠങ്ങളിൽ ഒന്നാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്.[1] ഹിങ്കോൾ നദിയുടെ തീരത്തുള്ള ഒരു മലയിലെ ഗുഹയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.[2]
വസ്തുതകൾ ഹിങ്കളാജ് മാതറാണി കി മന്ദിർ, നിർദ്ദേശാങ്കങ്ങൾ: ...
ഹിങ്കളാജ് മാത റാണി കി മന്ദിർ | |
---|---|
![]() ഹിങ്ക്ലാജ് മാത | |
നിർദ്ദേശാങ്കങ്ങൾ: | 25.0°30′50″N 65.0°30′55″E |
സ്ഥാനം | |
രാജ്യം: | പാകിസ്താൻ |
സംസ്ഥാനം: | ബലൂചിസ്ഥാൻ |
ജില്ല: | ലാസ്ബേല ജില്ല |
പ്രദേശം: | ഹിങ്കളാജ് |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ഹിങ്കളാജ് മാത |
പ്രധാന ഉത്സവങ്ങൾ: | ഏപ്രിലിൽ നാല് ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥയാത്ര |
വെബ്സൈറ്റ്: | www |
അടയ്ക്കുക