ഹിന്ദുമതം ജപ്പാനിൽ
From Wikipedia, the free encyclopedia
ബുദ്ധമതം പ്രധാന മതമായ ജപ്പാനിലെ ഒരു ന്യൂനപക്ഷ മതമാണ് ഹിന്ദുമതം. ഇത് പ്രധാനമായും പിന്തുടരുന്നത് ജപ്പാനിലെ ഇന്ത്യൻ, നേപ്പാളി പ്രവാസി നിവാസികളാണ്. 2022-ലെ കണക്കനുസരിച്ച് 166,550 ആളുകളാണ് ജപ്പാനിലെ ഹിന്ദു മത വിശ്വാസികൾ. ഹിന്ദുക്കൾ ഇപ്പോൾ ന്യൂനപക്ഷമാണെങ്കിലും, ജാപ്പനീസ് സംസ്കാരത്തിൽ ഹിന്ദുമതം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.