ഹെർമാൻ ബർമീസ്റ്റർ
From Wikipedia, the free encyclopedia
ഹെർമാൻ ബർമീസ്റ്റർ (15 ജനുവരി 1807 – 2 മെയ് 1892) ഒരു ജർമ്മൻ അർജന്റൈൻ ജന്തുശാസ്ത്രജ്ഞനും, പ്രാണിപഠനശാസ്ത്രജ്ഞനും, ഹെർപെറ്റോളജിസ്റ്റും, സസ്യശാസ്ത്രജ്ഞനും ആയിരുന്നു. അദ്ദേഹം ജനിച്ചത് Stralsund ഉം മരിച്ചത് ബ്യൂണസ് ഐറീസിലും ആണ്.[1]
വസ്തുതകൾ ഹെർമാൻ ബർമീസ്റ്റർ, ജനനം ...
ഹെർമാൻ ബർമീസ്റ്റർ | |
---|---|
Carl Hermann Conrad Burmeister | |
ജനനം | 15 ജനുവരി 1807 Stralsund |
മരണം | 2 മേയ് 1892 (aged 85) ബ്യൂണസ് ഐറീസ് |
തൊഴിൽ |
|
തൊഴിലുടമ | |
പുരസ്കാരങ്ങൾ |
അടയ്ക്കുക