ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം
From Wikipedia, the free encyclopedia
ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം അഥവാ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ഹൈദരാബാദ് നഗരത്തിൽനിന്നും ഏകദേശം 22 കി. മീ. അകലെ ഷംഷാബാദിന് അടുത്ത് സ്ഥിതി ചെയ്യുന്നു. ബേഗംപേട്ടിലുള്ള പഴയ വിമാനത്താവളത്തിനു പകരമാണ് ഈ പുതിയ വിമാനത്താവളം. ഇത് 2008 മാർച്ച് 23-നു പുലർച്ചെ 12:01 -ന് പ്രവർത്തനമാരംഭിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുശേഷം പൊതുജനപങ്കാളിത്തത്തേടെ നിർമ്മിക്കുന്ന വിമാനത്താവളമാണിത്.
വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. സഹായത്തിനു ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പും കാണുക. |
വസ്തുതകൾ Hyderabad International Airportహైదరాబాదు అంతర్జాతీయ విమానాశ్రయము Rajiv Gandhi International Airport, Summary ...
Hyderabad International Airport హైదరాబాదు అంతర్జాతీయ విమానాశ్రయము Rajiv Gandhi International Airport | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പ്രമാണം:Ghial logo.jpg | |||||||||||||||
| |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
ഉടമ | GMR Hyderabad International Airport Ltd. | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | GMR, MAHB, Government of Andhra Pradesh, Airports Authority of India | ||||||||||||||
സ്ഥലം | Hyderabad, India | ||||||||||||||
സമുദ്രോന്നതി | 2,024 ft / 617 m | ||||||||||||||
നിർദ്ദേശാങ്കം | 17°15′N 78°25′E | ||||||||||||||
വെബ്സൈറ്റ് | http://www.hyderabad.aero/ | ||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Statistics (2008) | |||||||||||||||
|
അടയ്ക്കുക