2009 ഐ.സി.സി. വേൾഡ് ട്വന്റി 20
From Wikipedia, the free encyclopedia
2009 ജൂൺ മാസം ഇംഗ്ലണ്ടിൽ നടന്ന ട്വന്റി 20 ക്രിക്കറ്റ് മത്സരമാണ്[1] 2009 ഐ.സി.സി വേൾഡ് ടി20. ദക്ഷിണാഫ്രിക്കയിൽ 2007 സെപ്റ്റംബറിൽ നടന്ന ഒന്നാമത്തെ ലോകകപ്പ് ട്വന്റി 20 മത്സരത്തിനു ശേഷം നടക്കുന്ന രണ്ടാമത്തെ ടന്റി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരമാണിത്[2]. കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും 12 രാജ്യങ്ങളാണ് ഈ ടൂർണമെന്റിൽ പങ്കെടുത്തത്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന 9 രാജ്യങ്ങളും പ്രാഥമിക റൗണ്ടിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 3 ടീമുകളും.
വസ്തുതകൾ സംഘാടക(ർ), ക്രിക്കറ്റ് ശൈലി ...
![]() | |
സംഘാടക(ർ) | ഐ.സി.സി. |
---|---|
ക്രിക്കറ്റ് ശൈലി | ട്വന്റി 20 അന്താരാഷ്ട്രീയം |
ടൂർണമെന്റ് ശൈലി(കൾ) | ഗ്രൂപ്പ് സ്റ്റേജ് and നോക്കൌട്ട് |
ആതിഥേയർ | ![]() |
ജേതാക്കൾ | പാകിസ്താൻ |
പങ്കെടുത്തവർ | 12 (men's) 8 (women's) |
← 2007 2010 → |
അടയ്ക്കുക
ജൂൺ 21-ന് ലോർഡ്സിൽ നടന്ന പുരുഷന്മാരുടെ ഫൈനലിൽ ശ്രീലങ്കയെ 8 വിക്കറ്റിനു തോല്‍പ്പിച്ച് പാകിസ്താൻ ജേതാക്കളായി.വനിതകളുടെ ഫൈനലിൽ ഇംഗ്ലണ്ട് ന്യൂസിലാണ്ടിനെയും തോൽപിച്ചു.[3].[4]