തൃണമൂൽ കോൺഗ്രസ്
ഇന്ത്യയിലെ രാജ്യാന്തര രാഷ്ട്രീയ പാർട്ടി / From Wikipedia, the free encyclopedia
പശ്ചിമ ബംഗാളിൽ 1997-ൽ നിലവിൽവന്ന രാഷ്ട്രീയപ്പാർട്ടി ആണ് ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പശ്ചിമബംഗാൾ ഘടകത്തിൽ പിളർപ്പുണ്ടായി രൂപംകൊണ്ടതാണ് ഇത്. കോൺഗ്രസ്സിലെ നേതാവായിരുന്ന മമതാ ബാനർജി എന്ന വനിതയാണ് തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി രൂപവത്ക്കരിക്കുന്നതിനു നേതൃത്വം നൽകിയത്. 'ഏറ്റവും താഴ്ന്ന തലത്തിലുള്ള സാധാരണക്കാരുടെ' എന്നാണ് തൃണമൂൽ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്. പശ്ചിമ ബംഗാൾ തൃണമൂൽ കോൺഗ്രസ് എന്നായിരുന്നു പാർട്ടിക്കു നൽകിയിരുന്ന ആദ്യ പേര്. പിന്നീട് ആൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് എന്ന് പേരുമാറ്റി.
വസ്തുതകൾ ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ്সর্বভারতীয় তৃণমূল কংগ্রেস, നേതാവ് ...
ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ് সর্বভারতীয় তৃণমূল কংগ্রেস | |
---|---|
നേതാവ് | മമത ബാനർജി |
സെക്രട്ടറി | Dinesh Trivedi |
ലോക്സഭാ നേതാവ് | Mamata Banerjee |
രാജ്യസഭാ നേതാവ് | Sapan Sadhan Bose |
രൂപീകരിക്കപ്പെട്ടത് | 23 December,1997 |
മുഖ്യകാര്യാലയം | 30B, Harish Chatterjee Street, Kolkata – 700026 |
വിദ്യാർത്ഥി സംഘടന | All India Trinamool Student Congress |
യുവജന സംഘടന | All India Trinamool Youth Congress |
വനിത സംഘടന | All India Trinamool Mahila Congress |
തൊഴിലാളി വിഭാഗം | Indian National Trinamool Trade Union Congress[1] |
കർഷക സംഘടന | All India Trinamool Kisan Congress |
ECI പദവി | State Party[2] |
സഖ്യം | ഇല്ല |
ലോക്സഭയിലെ സീറ്റുകൾ | 19 |
രാജ്യസഭയിലെ സീറ്റുകൾ | 9 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
AITC party symbol | |
വെബ്സൈറ്റ് | |
All India Trinamool Congress | |
അടയ്ക്കുക