ആപ്പിൾ ഇൻകോർപ്പറേറ്റഡ്
From Wikipedia, the free encyclopedia
കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും,സോഫ്റ്റ്വയർ നിർമ്മാണ രംഗത്തും പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയാണ് ആപ്പിൾ കമ്പ്യൂട്ടർ ഇൻകോർപ്പറേഷൻ എന്നു മുന്നേ അറിയപ്പെട്ടിരുന്ന ആപ്പിൾ ഇൻകോർപ്പറേഷൻ. മാക്കിൻറോഷ് ശ്രേണിയിൽ പെട്ട കമ്പ്യൂട്ടറുകൾ, ഐപോഡ്, ഐപാഡ്, ഐഫോൺ, സോഫ്റ്റ്വെയറുകൾ എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ.
ആപ്പിൾ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആപ്പിൾ (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ Formerly, Type ...
Formerly | |
---|---|
Public | |
Traded as |
|
ISIN | US0378331005 |
വ്യവസായം |
|
സ്ഥാപിതം | ഏപ്രിൽ 1, 1976; 48 വർഷങ്ങൾക്ക് മുമ്പ് (1976-04-01) |
സ്ഥാപകൻs |
|
ആസ്ഥാനം | 1 Apple Park Way Cupertino, California, U.S. |
ലൊക്കേഷനുകളുടെ എണ്ണം | 512 retail stores[3] (2021) |
സേവന മേഖല(കൾ) | Worldwide |
പ്രധാന വ്യക്തി | |
ഉത്പന്നങ്ങൾ | |
സേവനങ്ങൾ | List
|
വരുമാനം | US$274.515 billion[4] (2020) |
പ്രവർത്തന വരുമാനം | US$66.288 billion[4] (2020) |
മൊത്ത വരുമാനം | US$57.411 billion[4] (2020) |
മൊത്ത ആസ്തികൾ | US$323.888 billion[4] (2020) |
Total equity | US$65.339 billion[4] (2020) |
ജീവനക്കാരുടെ എണ്ണം | 147,000[5] (2020) |
അനുബന്ധ സ്ഥാപനങ്ങൾ | |
വെബ്സൈറ്റ് | www |
അടയ്ക്കുക