![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/74/Sommerfeld1897.gif/640px-Sommerfeld1897.gif&w=640&q=50)
അർനോൾഡ് സൊമ്മർഫെൽഡ്
From Wikipedia, the free encyclopedia
ജർമ്മൻ ഭൗതികശാസ്ത്രജ്ഞനും ആറ്റം,ക്വണ്ടം ഫിസിക്സിന്റെയും ആദ്യകാല വളർച്ചയ്ക്ക് അമൂല്യമായ സംഭാവനകൾ നല്കിയ വ്യക്തികളിൽ ഒരാളായിരുന്ന അർനോൾഡ് സൊമ്മർഫെൽഡ്.അദ്ദേഹമാണ് സെക്കന്റ് ക്വാണ്ടം നംബറും(അസിമുതൽ ക്വാണ്ടം നംബർ)ഉം നാലാമത്തെ ക്വാണ്ടം നംബറും(സ്പിൻ ഖ്വാണ്ടം നംബറും)അവതരിപ്പിച്ചത്.എക്സറേ തരംഗ സിദ്ധാന്തത്തിന്റെയും ഫൈൻ സ്റ്റ്രക്ച്ചർ കോൻസ്റ്റന്റെയും ആദ്യമായി അവതരിപ്പിച്ചതും അദേഹമാണ്[1].അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച പലർക്കും നോബൽ സമ്മാനം ലഭിച്ചെങ്കിലും 84 തവണ നോമിനേഷനു പോയെങ്കിലും അദ്ദേഹത്തിനു നോബൽ സമ്മാനം ലഭിച്ചില്ല[2].ഫിസിക്സിൽ ഏറ്റവും കൂടുതൽ നോബൽ സമ്മാനത്തിനു നോമിനേഷൻ ലഭിച്ചിട്ടും നോബൽ സമ്മാനം ലഭിക്കാത്ത വ്യക്തിയാണ് അദ്ദേഹം[3][4].
വസ്തുതകൾ അർനോൾഡ് സൊമ്മർഫെൽഡ്, ജനനം ...
അർനോൾഡ് സൊമ്മർഫെൽഡ് | |
---|---|
![]() Arnold Johannes Wilhelm Sommerfeld (1868–1951) | |
ജനനം | Arnold Johannes Wilhelm Sommerfeld (1868-12-05)5 ഡിസംബർ 1868 Königsberg, Kingdom of Prussia |
മരണം | 26 ഏപ്രിൽ 1951(1951-04-26) (പ്രായം 82) |
ദേശീയത | German |
കലാലയം | University of Königsberg |
അറിയപ്പെടുന്നത് | Drude–Sommerfeld model Fine-structure constant Sommerfeld identity Sommerfeld–Kossel displacement Sommerfeld–Wilson quantization Sommerfeld–Bohr theory |
പുരസ്കാരങ്ങൾ | Matteucci Medal (1924) Max-Planck Medal (1931) Lorentz Medal (1939) Oersted Medal (1949) Fellow of the Royal Society |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | University of Göttingen Technische Universität Clausthal University of Aachen University of Munich |
ഡോക്ടർ ബിരുദ ഉപദേശകൻ | Ferdinand von Lindemann |
ഡോക്ടറൽ വിദ്യാർത്ഥികൾ | Werner Heisenberg Wolfgang Pauli Peter Debye Paul Sophus Epstein Hans Bethe Ernst Guillemin Karl Bechert Paul Peter Ewald Herbert Fröhlich Erwin Fues Helmut Hönl Ludwig Hopf Walther Kossel Adolf Kratzer Alfred Landé Otto Laporte Wilhelm Lenz Rudolf Peierls Walter Rogowski Rudolf Seeliger Heinrich Welker Gregor Wentzel |
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Herbert Kroemer Linus Pauling Walter Heitler Werner Romberg |
സ്വാധീനിച്ചത് | Léon Brillouin Karl Herzfeld |
അടയ്ക്കുക