അറ്റ്വാട്ടർ
From Wikipedia, the free encyclopedia
അറ്റ്വാട്ടർ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ മെർസ്ഡ് കൗണ്ടിയിൽ, സ്റ്റേറ്റ് റൂട്ട് 99 ൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. മെർസ്ഡിന് 8 മൈൽ (13 കിലോമീറ്റർ) വടക്ക്, വടക്കുപടിഞ്ഞാറായി,[7] സമുദ്രനിരപ്പിൽനിന്ന് 151 അടി (46 മീറ്റർ)[8] ഉയരത്തിലാണ് അറ്റ്വാട്ടർ സ്ഥിതിചെയ്യുന്നത്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 28,168 ആയിരുന്നു.
വസ്തുതകൾ City of Atwater, Country ...
City of Atwater | |
---|---|
City | |
Water tower in the city | |
Motto(s): Community Pride, City Wide | |
Location in California | |
Coordinates: 37°20′52″N 120°36′33″W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Merced |
Incorporated | August 16, 1922[1] |
• Mayor | Jim Price[2] |
• State Senator | Anthony Cannella (R)[3] |
• Assemblymember | Adam Gray (D)[3] |
• U. S. Rep. | Jim Costa (D)[4] |
• ആകെ | 6.096 ച മൈ (15.788 ച.കി.മീ.) |
• ഭൂമി | 6.087 ച മൈ (15.766 ച.കി.മീ.) |
• ജലം | 0.009 ച മൈ (0.022 ച.കി.മീ.) 0.14% |
ഉയരം | 151 അടി (46 മീ) |
(2010) | |
• ആകെ | 28,168 |
• ജനസാന്ദ്രത | 4,600/ച മൈ (1,800/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (Pacific) |
ZIP codes | 95301, 95342 |
ഏരിയ കോഡ് | 209 |
FIPS code | 06-03162 |
GNIS feature ID | 277600 |
വെബ്സൈറ്റ് | www |
അടയ്ക്കുക