ബീട്രിക്സ് പോട്ടർ
From Wikipedia, the free encyclopedia
ബ്രിട്ടനിലെ കുട്ടികൾക്കു വേണ്ടി ചിത്രസഹിതമായ പുസ്തകങ്ങൾ രചിച്ച എഴുത്തുകാരിയായിരുന്നു ഹെലൻ ബീട്രിക്സ് പോട്ടർ (ജീവിതകാലം: 28 ജൂലൈ 1866 – 22 ഡിസംബർ 1943) അഥവാ ബീട്രിക്സ് പോട്ടർ. പീറ്റർ റാബിറ്റ് എന്ന കഥാപാത്രത്തിലൂടെയാണ് ഇവർ പ്രശസ്തയായത്.
വസ്തുതകൾ ബീട്രിക്സ് പോട്ടർ, ജനനം ...
ബീട്രിക്സ് പോട്ടർ | |
---|---|
![]() | |
ജനനം | Helen Beatrix Potter 28 July 1866 Kensington, London, England |
മരണം | 22 ഡിസംബർ 1943(1943-12-22) (പ്രായം 77) Near Sawrey, Lancashire, England |
തൊഴിൽ | Children's author and illustrator |
Genre | Children's literature |
ശ്രദ്ധേയമായ രചന(കൾ) | The Tale of Peter Rabbit |
പങ്കാളി | William Heelis (m. 1913–43; her death) |
അടയ്ക്കുക