![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/39/Charles_Fourier_%2528by_Hans_F._Helmolt%2529.jpg/640px-Charles_Fourier_%2528by_Hans_F._Helmolt%2529.jpg&w=640&q=50)
ചാൾസ് ഫൂറിയർ
From Wikipedia, the free encyclopedia
ഫ്രഞ്ച് തത്ത്വചിന്തകരിലൊരാളാണ് ചാൾസ് ഫൂറിയർ എന്ന ഫ്രാൻസിസ് മാരി ചാൾസ് ഫൂറിയർ.(1772 ഏപ്രിൽ 7 - 1837 ഒക്ടോബർ 10) സോഷ്യലിസ്റ്റ് ചിന്തകനും ഉട്ടോപ്യൻ സോഷ്യലിസത്തിന്റെ സ്ഥാപകരിൽ ഒരാളും ആയിരുന്നു. ഫൊറിയറുടെ സാമൂഹ്യവും ധാർമ്മികവുമായ വീക്ഷണങ്ങളിൽ ചിലത് തന്റെ ജീവിതകാലത്ത് സമൂലപരിണാമമായിരുന്നു വരുത്തിയിരുന്നത്. ആധുനിക സമൂഹത്തിൽ മുഖ്യധാരാ ചിന്തകനായിരുന്നു. അതിന്റെ ഫലമായി, 1837-ൽ "ഫെമിനിസം" എന്ന വാക്കിന്റെ ഉത്ഭവം ഫൊറിയറിന് ലഭിച്ചു.[1]
വസ്തുതകൾ ജനനം, മരണം ...
![]() | |
ജനനം | (1772-04-07)7 ഏപ്രിൽ 1772 Besançon, France |
---|---|
മരണം | 10 ഒക്ടോബർ 1837(1837-10-10) (പ്രായം 65) Paris, France |
കാലഘട്ടം | 19th-century philosophy |
പ്രദേശം | Western Philosophy |
ചിന്താധാര | Utopian socialist |
പ്രധാന താത്പര്യങ്ങൾ | Civilization · Work Economics · Desire Intentional community |
ശ്രദ്ധേയമായ ആശയങ്ങൾ | Phalanstère "Attractive work" |
സ്വാധീനിക്കപ്പെട്ടവർ
|
അടയ്ക്കുക