ഡെൻവർ
From Wikipedia, the free encyclopedia
കൊളറാഡോ സംസ്ഥാനത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ഡെൻവർ. യു.എസ്സിലെ പ്രമുഖ നഗരങ്ങളിലൊന്നായ ഡെൻവർ, സംസ്ഥാനത്തിന്റെ ഉത്തര-മധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്നു. സൗത്ത് പ്ലാറ്റ് (South Platte) നദിക്കും, ചെറി ക്രീക്കിനും (Cherry Creek) മധ്യേ വ്യാപിച്ചിരിക്കുന്ന ഈ നഗരത്തിന്റെ സ്ഥാനം സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1610 മീ. ഉയരത്തിലാണ്. നഗരമുൾപ്പെടുന്ന കൗണ്ടിക്കും ഇതുതന്നെയാണ് പേര്. സംസ്ഥാനത്തെ ചെറു കൗണ്ടികളിലൊന്നാണെങ്കിലും ഡെൻവർ കൗണ്ടിയിൽ ജനസാന്ദ്രത ഏറെ കൂടുതലാകുന്നു.
- നഗരസംഖ്യ : 467610 (1990);
- ഡെൻവർ മെട്രോപൊലിറ്റൻ പ്രദേശത്തെ ജനസംഖ്യ: 1,622,980 ('90).
വസ്തുതകൾ ഡെൻവർ അറഫാഹോ: Niinéniiniicíihéhe, രാജ്യം ...
ഡെൻവർ അറഫാഹോ: Niinéniiniicíihéhe | |||
---|---|---|---|
Consolidated city-county | |||
സിറ്റി ആൻഡ് കൗണ്ടി ഓഫ് ഡെൻവർ | |||
മുകളിൽനിന്നു താഴേയ്ക്ക്, ഇടത്തുനിന്ന് വലത്തേയ്ക്ക്: ഡെൻവർ സ്കൈലൈൻ, Colorado State Capitol, Red Rocks Amphitheater, Sports Authority Field at Mile High, RTD Light Rail train Downtown. | |||
| |||
Nickname(s): | |||
കൊളറാഡോ സംസ്ഥാനത്ത് ഡെൻവർ | |||
രാജ്യം | United States | ||
സംസ്ഥാനം | Colorado | ||
നഗരവും കൗണ്ടിയും | ഡെൻവർ[4] | ||
Founded | November 22, 1858, as Denver City, K.T.[5] | ||
Incorporated | 11/7/1861, as Denver City, C.T.[6] | ||
Consolidated | November 15, 1902, as the City and County of Denver | ||
നാമഹേതു | James W. Denver | ||
• ഭരണസമിതി | Denver City Council | ||
• Mayor | Michael Hancock (D)[7] | ||
• Consolidated city-county | 155 ച മൈ (400 ച.കി.മീ.) | ||
• ഭൂമി | 153 ച മൈ (400 ച.കി.മീ.) | ||
• ജലം | 1.6 ച മൈ (4 ച.കി.മീ.) 1.1% | ||
• മെട്രോ | 8,414.4 ച മൈ (21,793 ച.കി.മീ.) | ||
ഉയരം | 5,130–5,690 അടി (1,564–1,731 മീ) | ||
• Consolidated city-county | 6,00,158 | ||
• കണക്ക് (2013[10]) | 6,49,495 | ||
• റാങ്ക് | US: 22nd) | ||
• ജനസാന്ദ്രത | 4,044/ച മൈ (1,561/ച.കി.മീ.) | ||
• നഗരപ്രദേശം | 2,374,203 (US: 18th) | ||
• മെട്രോപ്രദേശം | 2,697,476 (US: 21st) | ||
• Demonym | Denverite | ||
സമയമേഖല | UTC−7 (MST) | ||
• Summer (DST) | UTC−6 (MDT) | ||
ZIP codes | 80201–80212, 80214–80239, 80241, 80243–80244, 80246–80252, 80256–80266, 80271, 80273–80274, 80279–80281, 80290–80291, 80293–80295, 80299, 80012, 80014, 80022, 80033, 80123, 80127[11] | ||
ഏരിയ കോഡ് | Both 303 and 720 | ||
FIPS code | 08-20000 | ||
GNIS feature ID | 0201738 | ||
Highways | I-25, I-70, I-76, I-225, I-270, US 6, US 40, US 85, US 285, US 287, SH 2, SH 26, SH 30, SH 35, SH 83, SH 88, SH 95, SH 121, SH 177, SH 265, SH 470, E-470 | ||
വെബ്സൈറ്റ് | City and County of Denver | ||
Second most populous Colorado county |
അടയ്ക്കുക