![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/86/Ela_Bhatt_at_the_Qalandia_Women%2527s_Cooperative.jpg/640px-Ela_Bhatt_at_the_Qalandia_Women%2527s_Cooperative.jpg&w=640&q=50)
ഇള ഭട്ട്
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വനിത / From Wikipedia, the free encyclopedia
പ്രമുഖയായ ഇന്ത്യൻ സാമൂഹിക പ്രവർത്തകയാണ് ഇള ഭട്ട് . (ജനനം : 7 സെപ്റ്റംബർ 1933)
ഇള എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇള (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |