ഫ്രീഡ്രിച് വോയ്ലർ
From Wikipedia, the free encyclopedia
ഒരു ജർമ്മൻ രസതന്ത്രജ്ഞനാണ് ഫ്രീഡ്രിച് വോയ്ലർ(Friedrich Wöhler).(31 ജൂലായ് 1800 – 23 സെപ്റ്റംബർ 1882). പരീക്ഷണശാലയിൽ കൃത്രിമ യൂറിയ നിർമ്മിച്ച് ലോകപ്രശസ്തനായി. പല മൂലകങ്ങളേയും അവയുടെ ധാതുക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്നതിൽ വിജയിച്ചു.
വസ്തുതകൾ ഫ്രീഡ്രിച് വോയ്ലർ, ജനനം ...
ഫ്രീഡ്രിച് വോയ്ലർ | |
---|---|
ജനനം | (1800-07-31)31 ജൂലൈ 1800 |
മരണം | 23 സെപ്റ്റംബർ 1882(1882-09-23) (പ്രായം 82) Göttingen, German Empire |
ദേശീയത | German |
അറിയപ്പെടുന്നത് | Wöhler synthesis of urea |
പുരസ്കാരങ്ങൾ | Copley Medal (1872) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Organic chemistry Biochemistry |
സ്ഥാപനങ്ങൾ | Polytechnic School in Berlin Polytechnic School at Kassel University of Göttingen |
ഡോക്ടർ ബിരുദ ഉപദേശകൻ | Leopold Gmelin Jöns Jakob Berzelius |
ഡോക്ടറൽ വിദ്യാർത്ഥികൾ | Heinrich Limpricht Rudolph Fittig Adolph Wilhelm Hermann Kolbe Georg Ludwig Carius Albert Niemann Vojtěch Šafařík Carl Schmidt Theodor Zincke |
മറ്റു ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Augustus Voelcker[1] Wilhelm Kühne |
അടയ്ക്കുക