ജോർജ് ആറാമൻ
From Wikipedia, the free encyclopedia
ബ്രിട്ടന്റെ ചക്രവർത്തിയും അനുബന്ധരാജ്യങ്ങളുടെയും ബ്രിട്ടീഷ് കോമൺവെൽത്തിന്റെയും നേതൃസ്ഥാനം 1936 ഡിസംബർ 11 മുതൽ 1952 ൽ തന്റെ മരണം വരെ വഹിച്ചിരുന്ന ആളും ആയിരുന്നു ജോർജ് ആറാമൻ (George VI) (ആൽബർട്ട് ഫ്രെഡറിക് ആർതർ ജോർജ്; 14 ഡിസംബർ 1895 – 6 ഫെബ്രുവരി 1952). ബ്രിട്ടീഷ് രാജ് 1947 ആഗസ്റ്റിൽ അവസാനിക്കുന്ന കാലത്ത് ഇന്ത്യയുടെ ചക്രവർത്തിയുമായിരുന്നു അദ്ദേഹം.
വസ്തുതകൾ ജോർജ് ആറാമൻ, ഭരണകാലം ...
ജോർജ് ആറാമൻ | |
---|---|
Formal photograph, c. | |
and the British Dominions (more...) | |
ഭരണകാലം | 11 December 1936 – 6 February 1952 |
Coronation | 12 May 1937 |
മുൻഗാമി | Edward VIII |
പിൻഗാമി | Elizabeth II |
Prime ministers | See list |
ഭരണകാലം | 11 December 1936 – 15 August 1947 |
മുൻഗാമി | Edward VIII |
പിൻഗാമി | Post abolished[lower-roman 1] |
ജീവിതപങ്കാളി | Elizabeth Bowes-Lyon
(m. 1923) |
മക്കൾ | |
| |
പേര് | |
Albert Frederick Arthur George Windsor | |
രാജവംശം |
|
പിതാവ് | George V |
മാതാവ് | Mary of Teck |
ഒപ്പ് |
അടയ്ക്കുക