ഗുർദാസ്പൂർ ജില്ല

പഞ്ചാബിലെ ജില്ല From Wikipedia, the free encyclopedia

ഗുർദാസ്പൂർ ജില്ലmap

പഞ്ചാബിലെ ഇന്ത്യാപാക് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ജില്ലയാണ് ഗുർദാസ്പൂർ ജില്ല. ഗുർദാസ്പൂർ പട്ടണമാണ് ജില്ല ആസ്ഥാനം.

വസ്തുതകൾ Gurdaspur district, Country ...
Gurdaspur district
District
Thumb
Location in Punjab, India
Coordinates: 31°55′N 75°15′E
Country India
StatePunjab
HeadquartersGurdaspur
വിസ്തീർണ്ണം
  ആകെ2,610 ച.കി.മീ.(1,010  മൈ)
ജനസംഖ്യ
 (2011)[]
  ആകെ22,99,026
  ജനസാന്ദ്രത880/ച.കി.മീ.(2,300/ച മൈ)
Languages
  OfficialPunjabi
സമയമേഖലUTC+5:30 (IST)
Literacy79.95%
വെബ്സൈറ്റ്gurdaspur.nic.in
അടയ്ക്കുക

ഭൂമിശാസ്ത്രം

അമൃതസർ, പത്താൻകോട്ട്, കപുർത്തല, ഹോശിയാപൂർ എന്നീ ജില്ലകൾ ഗുർദാസ്പൂർ ജില്ലയുടെ അയൽ ജില്ലകളാണ്. പാകിസ്താൻ പഞ്ചാബിലെ നരൊവാൽ ജില്ലയാണ് ഗുർദാസ്പൂർ ജില്ലയുടെ അന്തരാഷ്ട്ര അതിർത്തി.
അമൃതസർ, പത്താൻകോട്ട്, കപുർത്തല, ഹോശിയാപൂർ എന്നീ ജില്ലകൾ ഗുർദാസ്പൂർ ജില്ലയുടെ അയൽ ജില്ലകളാണ്. പാകിസ്താൻ പഞ്ചാബിലെ നരൊവാൽ ജില്ലയാണ് ഗുർദാസ്പൂർ ജില്ലയുടെ അന്തരാഷ്ട്ര അതിർത്തി.

ജനസംഖ്യയിൽ പഞ്ചാബിലെ ജില്ലകളിൽ മൂന്നാം സ്ഥാനത്താണ് ഗുർദാസ്പൂർ. (ലുധിയാന, അമൃത്സർ എന്നീ രണ്ടിനും ശേഷം).ബട്ടാല ആണ് ജില്ലയിലെ ഏറ്റവും വലിയ പട്ടണം.

പേരിനു പിന്നിൽ

ഗുര്യാ ജി എന്ന ഒരു ബ്രാഹ്മണനൻ 17ആം നൂറ്റാണ്ടിൽ സ്ഥാപിച്ചതാണത്രേ ഈ പ്രദേശം . കൗശല ഗോത്രത്തിൽപ്പെട്ട ഗുര്യയാ ജി യുടെ പേരിൽ ആണ് ജില്ല ഇന്ന്.

ഭരണ സംവിധാനം

തഹ്സിൽ

കൂടുതൽ വിവരങ്ങൾ Sr. No., Subdivision /Tehsil ...
Tehsil
Sr. No. Subdivision /Tehsil Inhabited Villages Uninhabited Villages Area(km2) Population Density Per km2
1.Gurdaspur679371,369744,092544
2.Batala3475936618,105660
3.Dera Baba Nanak1316305115,660379
Total1,157482,6101,477,857566
അടയ്ക്കുക

സബ് തഹ്സിൽ

കൂടുതൽ വിവരങ്ങൾ Sr. No., Sub Tehsil Name ...
Sub-Tehsil
Sr. No. Sub Tehsil Name
1.Kahnuwan
2.Kalanaur
3.Sri Hargobindpur
4.Qadian
5.Dinanagar
6.Fatehgarh Churian
7.Dhariwal
8.Naushera Majha Singh
അടയ്ക്കുക

സി.ഡി. ബ്ലോക്ക്

കൂടുതൽ വിവരങ്ങൾ Sr. No., Block Name ...
C.D. Blocks
Sr. No. Block Name
1.Gurdaspur
2.Kalanaur
3.Dhariwal
4.Kahnuwan
5.Dinanagar
6.Batala
7.Fatehgarh Churian
8.Dera Baba Nanak
9.Sri Hargobindpur
10.Qadian
11.Dorangla
അടയ്ക്കുക

മുൻസിപാലിറ്റി

കൂടുതൽ വിവരങ്ങൾ Sr. No., Municipal Name ...
Municipal Name
Sr. No. Municipal Name
1.Gurdaspur
2.Dhariwal
3.Dinanagar
4.Batala
5.Sri Hargobindpur
6.Dera Baba Nanak
7.Fatehgarh Churian
8.Qadian
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.