ഹെരാക്ലീറ്റസ്
From Wikipedia, the free encyclopedia
ഈഫിസിസിൽ ജീവിച്ചിരുന്ന, സോക്രട്ടീസിനു മുൻപുള്ള ഗ്രീക്ക് ചിന്തകനും ഏഷ്യാമൈനർ തീരത്തിനടുത്ത് അയോണിയയിലെ ഗ്രീക്ക് നഗരമായ ഈഫിസിസിൽ ജനിച്ച വ്യക്തിയാണ് ഹെരാക്ലീറ്റസ്(/ˌhɛrəˈklaɪtəs/;[1] ഗ്രീക്ക്: Ἡράκλειτος ὁ Ἐφέσιος, Hērákleitos ho Ephésios; c. 535 – c. 475 BCE) .പ്രശസ്തമായ കുലത്തിലാണ് ഇദ്ദേഹം ജനിച്ചത്.വളരെ കുറച്ച് മാത്രമാണ് ഇദ്ദേഹത്തിന്റെ കുട്ടിക്കാലത്തിനേയും വിദ്യാഭ്യാസത്തിനേ പറ്റിയും അറിവുള്ളു.എന്നാൽ ഇദ്ദേഹം തന്റെ വഴികാട്ടിയായും സ്വയപ്രഭാഷണത്തിലൂടെ തന്റെ പ്രശസ്തി വർദ്ധിപ്പിച്ചു.അദ്ദേഹം തന്റെ ജീവിതം ഒറ്റക്കാണ് കടങ്കഥ പോലെയാണ് ജീവിച്ചിരുന്നത്[2][3] .പറയുന്നത് വിരോധാഭാസമായ രീതിയിലാണ് അദ്ദേഹം ജീവിച്ചിരുന്നത്.മനുഷ്യത്വത്തിനേ പറ്റി അദ്ദേഹം ദു:ഖിച്ചിരുന്നു[4] .“സങ്കീർണ്ണൻThe Obscure”എന്നും “വിതുമ്പുന്ന തത്ത്വചിന്തകൻ” എന്നും അറിയപ്പെട്ടിരുന്നു.
Heraclitus by Johannes Moreelse. The image depicts him as "the weeping philosopher" wringing his hands over the world, | |
ജനനം | c. 535 BCE Ephesus |
---|---|
മരണം | c. 475 BCE (aged around 60) |
കാലഘട്ടം | Ancient philosophy |
പ്രദേശം | Western Philosophy |
ചിന്താധാര | Ionian |
പ്രധാന താത്പര്യങ്ങൾ | Metaphysics, Epistemology, Ethics, Politics, Cosmology |
ശ്രദ്ധേയമായ ആശയങ്ങൾ | Logos, "everything flows", fire is the arche |
സ്വാധീനിച്ചവർ
| |