From Wikipedia, the free encyclopedia
ചൈനയുടെ ഇപ്പോഴത്തെ പ്രസിഡണ്ടാണ് ഹു ജിന്റാവോ (ഇംഗ്ലീഷ്: Hu Jintao) (ജനനം: 1942 ഡിസംബർ 21). ഇതോടൊപ്പം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി, കേന്ദ്ര സൈനിക സമിതിയുടെ അധ്യക്ഷൻ എന്നീ പദവികളും ഇദ്ദേഹം വഹിക്കുന്നു.
ഹു ജിന്റാവോ Hu Jintao | |
---|---|
ജനറൽ സെക്രട്ടറി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന | |
പദവിയിൽ | |
ഓഫീസിൽ 15 നവംബർ 2002 | |
Deputy | Standing Committee
|
മുൻഗാമി | ജിയാങ്ങ് സെമിൻ |
പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ പ്രസിഡണ്ട് | |
പദവിയിൽ | |
ഓഫീസിൽ 15 മാർച്ച് 2003 | |
Premier | വെൻ ജിയാബോ |
Vice President | Zeng Qinghong Xi Jinping |
മുൻഗാമി | ജിയാങ്ങ് സെമിൻ |
Chairman of the CPC Central Military Commission | |
പദവിയിൽ | |
ഓഫീസിൽ 19 സെപ്തംബർ 2004 | |
Deputy | Xi Jinping Guo Boxiong Xu Caihou |
മുൻഗാമി | ജിയാങ്ങ് സെമിൻ |
Chairman of the PRC Central Military Commission | |
പദവിയിൽ | |
ഓഫീസിൽ 13 മാർച്ച് 2005 | |
Deputy | Xi Jinping Guo Boxiong Xu Caihou |
മുൻഗാമി | ജിയാങ്ങ് സെമിൻ |
Member of the National People's Congress | |
പദവിയിൽ | |
ഓഫീസിൽ 6 ജൂൺ 1988 | |
മണ്ഡലം | Guizhou At-large (88-93,98-03) Tibet At-large (93-98,03-08) Zhejiang At-large (08-) |
പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ ആറാമത് വൈസ് പ്രസിഡണ്ട് | |
ഓഫീസിൽ 15 മാർച്ച് 1998 – 15 മാർച്ച് 2003 | |
രാഷ്ട്രപതി | ജിയാങ്ങ് സെമിൻ |
മുൻഗാമി | Rong Yiren |
പിൻഗാമി | Zeng Qinghong |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Jiangyan, Jiangsu Province, China | 21 ഡിസംബർ 1942
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന |
പങ്കാളി | Liu Yongqing |
കുട്ടികൾ | Hu Haifeng Hu Haiqing |
വസതി | Zhongnanhai |
അൽമ മേറ്റർ | Tsinghua University |
തൊഴിൽ | ഹൈഡ്രോളിക് എൻജിനീയർ |
അമേരിക്കയിലെ പ്രശസ്ത മാഗസിനായ ഫോബ്സ് 2010-ൽ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും കരുത്തരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് ഹു ജിന്റാവോയാണ്. ലോക ജനസംഖ്യയുടെ അഞ്ചിലൊന്നു ഭാഗം വരുന്ന ചൈനീസ് ജനതയെ സ്വേച്ഛാധിപത്യത്തിനടുത്തുനിൽക്കുന്ന രീതിയിൽ ഭരിക്കുന്നു എന്നതാണ് ഹു ജിന്റാവോയുടെ പ്രധാന ശക്തിയായി ഫോബ്സ് ചൂണ്ടിക്കാട്ടുന്നത്. ലോകത്തിലെ ഏറ്റവും അംഗബലമുള്ള സൈനിക ശക്തിയുടെ മേധാവിയായ അദ്ദേഹത്തിന് 'നദികളുടെ വഴി തിരിച്ചുവിടാനും നഗരങ്ങൾ പണിയാനും കോടതിയുടെയോ ഉദ്യോഗസ്ഥരുടെയോ ഇടപെടലില്ലാതെ വിമതരെ ജയിലിലിടാനും ഇൻറർനെറ്റിനു നിയന്ത്രണമേർപ്പെടുത്താനും കഴിയുന്നു' എന്നും ഫോബ്സ് വിലയിരുത്തുന്നു.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.