From Wikipedia, the free encyclopedia
ഈഗ്ബോ ഭാഷ Igbo (Igbo [iɡ͡boː] ⓘ; English: /ˈɪɡboʊ/;[5]ആഫ്രിക്കയിലെ നൈജീരിയയിലെ തെക്കുകിഴക്കു താമസിക്കുന്ന ആദിവാസികളായ ഈഗ്ബോ ജനതയുടെ ഭാഷയാണ്. 2കോടി 20ലക്ഷം പേർ ഈ ഭാഷ സംസാരിച്ചുവരുന്നു. ഇവരിൽ മിക്കവരും നൈജീരിയയിൽത്തന്നെ താമസിക്കുന്ന ഈഗ്ബോ വർഗ്ഗക്കാരാണ്. ഈഗ്ബോ ഭാഷ ബ്രിട്ടിഷുകാർ പരിചയപ്പെടുത്തിയ ലാറ്റിൻ അക്ഷരമാലയാണ് ഉപയോഗിച്ചുവരുന്നത്. ഏതാണ്ട് 20 വ്യത്യസ്ത തരം ഈഗ്ബോ ഭാഷാഭേദങ്ങളുണ്ട്. ഈ ഭാഷാഭേദങ്ങൾ പരസ്പരം മാറിവരാറുണ്ട്. 1972ൽ പൊതുവായ ഒരു സാഹിത്യഭാഷ നിർമ്മിക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. ഇക, ഇക്വെർറെ, ഓഗ്ബാ എന്നീ ഭാഷകളുമായി അടുത്ത ബന്ധം ഈ ഭാഷയ്ക്കുള്ളതായി കരുതുന്നു. ഇവയെ ഈ ഭാഷയുടെ ഭാഷാഭേദങ്ങളായിത്തന്നെ പരിഗണിക്കുന്നുണ്ട്. [6]എക്പേയേ ആണ് ഇതിൽ ഏറ്റവും അകലെയുള്ള ഈ ഭാഷയുടെ ബന്ധു. ഇക്വറ്റോറിയൽ ഗിനിയയിൽ ഈ ഭാഷയെ ന്യൂനപക്ഷഭാഷയായി അംഗീകരിച്ചിട്ടുണ്ട്.
Igbo | |||
---|---|---|---|
Asụsụ Igbo | |||
ഉച്ചാരണം | [iɡ͡boː] | ||
ഉത്ഭവിച്ച ദേശം | Nigeria | ||
ഭൂപ്രദേശം | southeastern Nigeria, Equatorial Guinea | ||
മാതൃഭാഷയായി സംസാരിക്കുന്നവർ | 25 million (2007)[1] | ||
Niger–Congo
| |||
| Standard Igbo[2]
| ||
ഭാഷാഭേദങ്ങൾ | Waawa, Enuani, Ngwa, Ohuhu, Onitsha, Bonny-Opobo, Olu, Owerre (Isuama), et al. | ||
Latin (Önwu alphabet) Nwagu Aneke script Igbo Braille | |||
ഔദ്യോഗിക സ്ഥിതി | |||
ഔദ്യോഗിക പദവി | നൈജീരിയ | ||
Recognised minority language in | |||
Regulated by | Society for Promoting Igbo Language and Culture (SPILC) | ||
ഭാഷാ കോഡുകൾ | |||
ISO 639-1 | ig | ||
ISO 639-2 | ibo | ||
ISO 639-3 | ibo | ||
ഗ്ലോട്ടോലോഗ് | nucl1417 [4] | ||
Linguasphere | 98-GAA-a | ||
Linguistic map of Benin, Nigeria, and Cameroon. Igbo is spoken in southern Nigeria. | |||
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.