ജനഗണമന
ഭാരതത്തിന്റെ ദേശീയഗാനം / From Wikipedia, the free encyclopedia
ജന ഗണ മന ഭാരതത്തിന്റെ ദേശീയഗാനമാണ്. സാഹിത്യത്തിന് നോബൽ സമ്മാനർഹനായ ബംഗാളി കവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ് പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്.
വസ്തുതകൾ ഇംഗ്ലീഷ്: Thou Art the Ruler of the Minds of All People, വരികൾ (രചയിതാവ്) ...
ഇംഗ്ലീഷ്: Thou Art the Ruler of the Minds of All People | |
---|---|
जन गण मन (സംസ്കൃതവും ഔദ്യോഗിക ഉച്ചാരണവും) জন গণ মন (ബംഗാളി ഉച്ചാരണം) | |
ഇന്ത്യ ദേശീയഗാനം | |
വരികൾ (രചയിതാവ്) | രബീന്ദ്രനാഥ ടാഗോർ[1], 1911[2][3][4][5] |
സംഗീതം | രവീന്ദ്രനാഥ ടാഗോർ[1], 1911[2][4][3][5] |
സ്വീകരിച്ചത് | 24 ജനുവരി 1950 |
Music sample | |
അടയ്ക്കുക