ഷോൺ-ബറ്റീസ്റ്റെ ദെ ലാമാർക്ക്
From Wikipedia, the free encyclopedia
പരിണാമ ചിന്തയെ ഒരു സിദ്ധാന്തരൂപത്തിൽ ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രഞ്ജനാണ് ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക് (Jean-Baptiste Pierre Antoine de Monet, Chevalier de Lamarck, ഷോൺ-ബറ്റീസ്റ്റെ പിയേർ ആൻറ്വാൻ ദെ മോണേ, ഷെവാല്യേ ദു ലാമാർക്ക്) (1 ആഗസ്റ്റ് 1744 – 18 ഡിസംബർ 1829). 1809 ൽ സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യപ്രേഷണസിദ്ധാന്തം അവതരിപ്പിച്ചു. പോമറേനിയൻ യുദ്ധത്തിൽ (1757-62) ലാമാർക്ക് യുദ്ധം പ്രഷ്യയ്ക്കെതിരെ യുദ്ധം ചെയ്യുകയും കമ്മീഷൻ യുദ്ധകാലത്തെ ധീരതയ്ക്ക് അദ്ദേഹത്തിന് അവാർഡ് ലഭിക്കുകയും ചെയ്തിരുന്നു. [1]മൊണാക്കോ എന്ന സ്ഥലത്ത് പോസ്റ്റ് ചെയ്തപ്പോൾ ലാമാർക്ക് പ്രകൃതിചരിത്രത്തിൽ താത്പര്യം ജനിച്ച് വൈദ്യം പഠിക്കാൻ തീരുമാനിച്ചു.[2]
Lam. എന്നാണ് സസ്യശാസ്ത്രസംബന്ധിയായ കാര്യങ്ങളിൽ ഇദ്ദേഹത്തെ പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ചുരുക്കെഴുത്ത്.[3]
വസ്തുതകൾ ഷോൺ-ബറ്റീസ്റ്റെ ദെ ലാമാർക്ക്, ജനനം ...
ഷോൺ-ബറ്റീസ്റ്റെ ദെ ലാമാർക്ക് | |
---|---|
ജനനം | (1744-08-01)1 ഓഗസ്റ്റ് 1744 Bazentin, Picardy |
മരണം | 18 ഡിസംബർ 1829(1829-12-18) (പ്രായം 85) Paris, France |
ദേശീയത | French |
അറിയപ്പെടുന്നത് | Evolution; inheritance of acquired characteristics, Influenced Geoffroy |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | French Academy of Sciences; Muséum national d'Histoire naturelle; Jardin des Plantes |
സ്വാധീനിച്ചത് | Étienne Geoffroy Saint-Hilaire |
രചയിതാവ് abbrev. (botany) | Lam. |
രചയിതാവ് abbrev. (zoology) | Lamarck |
അടയ്ക്കുക