കല്യാണി (മേളകർത്താരാഗം)
65-ാമത്തെ മേളകർത്താരാഗം / From Wikipedia, the free encyclopedia
കർണാടക സംഗീതത്തിലെ 65ആം മേളകർത്താരാഗമാണ് കല്യാണി.മേചകല്യാണി എന്നാണ് കടപയാദി സംഖ്യ അടിസ്ഥാനപ്പെടുത്തി ഈ രാഗം അറിയപ്പെടുന്നത്.വെങ്കടമുഖിയുടെ പദ്ധതിപ്രകാരം ശാന്തകല്യാണി എന്നും ആധുനികപദ്ധതിപ്രകാരം മേചകല്യാണി എന്നും അറിയപ്പെടുന്നു.സായാഹ്നങ്ങളിൽ ഈ രാഗാലാപനം വിശേഷപ്പെട്ടതാണെന്നാണ് അഭിനവമതം.നിരവധി ജന്യരാഗങ്ങൾ ഈ രാഗത്തിനുണ്ട്.
കല്യാണി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കല്യാണി (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |