കസാക്ക് ഭാഷ
From Wikipedia, the free encyclopedia
ആൾട്ടായിക് ഭാഷകളുടെ ഉപകുലത്തിലെ ടർക്കിഷ് ഭാഷാഗോത്രത്തിൽപ്പെടുന്ന ഭാഷയാണ് കസാക്ക് ഭാഷ(Kazakh қазақ тілі, qazaq tili, pronounced [qɑˈzɑq tɘˈlɘ]) കസാക്കിസ്താനിലെ ഔദ്യോഗിക ഭാഷയാണിത്. ചൈനയിലെ സിൻജിയാങ്, മംഗോളിയ. എന്നിവിടങ്ങളിലെ ന്യൂനപക്ഷം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നു. ഇപ്പോൾ സിറിലിക് ലിപി ഉപയോഗിച്ച് എഴുതപ്പെടുന്നുവെങ്കിലും 2025 ആവുമ്പോഴേക്കും കസാക്ക് ഗവണ്മെന്റ്, ലത്തീൻ ലിപി ഉപയോഗിക്കുമെന്ന് കസാക് പ്രസിഡണ്ട് നൂർസുൽത്താൻ നാസർബയേവ് 2017 ഒക്റ്റോബറിൽ പ്രഖ്യാപിക്കുകയുണ്ടായി.[3].
വസ്തുതകൾ Kazakh, ഉച്ചാരണം ...
Kazakh | |
---|---|
qazaq tili қазақ тілі قازاق ٴتىلى | |
ഉച്ചാരണം | [qɑˈzɑq tɘˈlɘ] |
ഉത്ഭവിച്ച ദേശം | Kazakhstan, China, Mongolia, Russia, Uzbekistan, Kyrgyzstan |
ഭൂപ്രദേശം | Turkestan, Dzungaria, Anatolia, Khorasan, Fergana Valley |
മാതൃഭാഷയായി സംസാരിക്കുന്നവർ | 15 million (2016) |
Turkic
| |
Kazakh alphabets (Latin, Cyrillic script, Arabic script, Kazakh Braille) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Kazakhstan Russia
|
Regulated by | Kazakh language agency |
ഭാഷാ കോഡുകൾ | |
ISO 639-1 | kk |
ISO 639-2 | kaz |
ISO 639-3 | kaz |
ഗ്ലോട്ടോലോഗ് | kaza1248 [2] |
Linguasphere | 44-AAB-cc |
The Kazakh-speaking world: regions where Kazakh is the language of the majority regions where Kazakh is the language of a significant minority | |
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA. |
അടയ്ക്കുക
ടിയാൻ ഷാൻ മുതൽ കാസ്പിയൻ കടൽ വരെയുള്ള പ്രദേശത്ത്, ഒരു കോടിയോളം ആളുകൾ, പ്രത്യേകിച്ചും കസാക് വംശജർ ഈ ഭാഷ സംസാരിക്കുന്നു [4] ചൈനയിലെ സിൻജിയാങ് പ്രദേശത്തെ പത്ത് ലക്ഷത്തോളം കസാക് വംശജർ ഈ ഭാഷ സംസാരിക്കുന്നു.[5]