കിരീബാസ്
From Wikipedia, the free encyclopedia
കിരീബാസ് (Kiribati) പെസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപു രാജ്യമാണ്. മൂന്നര ലക്ഷം ചതുരശ്ര കിലോമീറ്ററിൽ ചിതറിക്കിടക്കുന്ന 33 ദ്വീപുകളുടെ സമൂഹമാണ് ഈ രാജ്യം. മൊത്തം ഭൂവിസ്തൃതി 811 ചതുരശ്ര കിലോമീറ്റർ മാത്രം. ഇംഗ്ലീഷിൽ കിരിബാറ്റി എന്നെഴുതുമെങ്കിലും ഈ രാജ്യത്തിന്റെ പേർ ഉച്ചരിക്കുന്നത് കിരീബാസ് എന്നാണ്.
| |||||
ആപ്തവാക്യം: ആരോഗ്യം, സമാധാനം, സമൃദ്ധി | |||||
ദേശീയ ഗാനം: Teirake Kaini Kiribati | |||||
തലസ്ഥാനം | സൗത്ത് തരാബ | ||||
രാഷ്ട്രഭാഷ | കിരീബാസ്, ഇംഗ്ലീഷ് | ||||
ഗവൺമന്റ്
പ്രസിഡന്റ് |
റിപബ്ലിക് അനോത് തോംഗ് | ||||
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | ജൂലൈ 12, 1979 | ||||
വിസ്തീർണ്ണം |
811ചതുരശ്ര കിലോമീറ്റർ | ||||
ജനസംഖ്യ • ജനസാന്ദ്രത |
103,092(2005) 329/ച.കി.മീ | ||||
നാണയം | ഓസ്ട്രേലിയൻ ഡോളർ (AUD ) | ||||
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) | ||||
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) | ||||
സമയ മേഖല | UTC +12-14 | ||||
ഇന്റർനെറ്റ് സൂചിക | .ki | ||||
ടെലിഫോൺ കോഡ് | +686 | ||||