ലാഹൗൾ ആൻറ് സ്പിതി ജില്ല
ഹിമാചൽ പ്രദേശിലെ ജില്ല / From Wikipedia, the free encyclopedia
ലാഹൗൾ ആൻറ് സ്പിതി ജില്ല ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ലാഹൗൾ (തിബറ്റൻ: གར་ཞ་; വൈൽ: gar zha), സ്പിതി ((തിബറ്റൻ: སྤི་ཏི་; വൈൽ: spi ti; or തിബറ്റൻ: སྤྱི་ཏི; വൈൽ: spyi ti) എന്നിങ്ങനെ മുമ്പ് വേറിട്ട് നിലനിന്നിരുന്ന രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന ജില്ലയാണ്. ലാഹൗളിലെ കൈലാങ്ങാണ് ഇപ്പോഴത്തെ ഭരണകേന്ദ്രം. രണ്ട് ജില്ലകളും ലയിക്കുന്നതിന് മുമ്പുള്ള കാലത്ത്, കർദാങ് ലാഹൗളിന്റെ തലസ്ഥാനവും ധങ്കർ സ്പിതിയുടെ തലസ്ഥാനവുമായിരുന്നു. 1960-ൽ രൂപീകൃതമായ ഈ ജില്ല, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ നാലാമത്തെ ജില്ലയാണ്.[1] 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ലയാണിത്.
വസ്തുതകൾ ലാഹൗൾ ആൻറ് സ്പിതി ജില്ല, Country ...
ലാഹൗൾ ആൻറ് സ്പിതി ജില്ല | ||||
---|---|---|---|---|
District of Himachal Pradesh | ||||
Bhaga valley in Lahaul (top); Spiti valley near Losar (bottom) | ||||
Location in Himachal Pradesh | ||||
Coordinates (കൈലാങ്): 32°30′N 77°36′E | ||||
Country | ഇന്ത്യ | |||
സംസ്ഥാനം | ഹിമാചൽ പ്രദേശ് | |||
Headquarters | Keylong | |||
• Vidhan Sabha constituencies | 01 | |||
• Total | 13,833 ച.കി.മീ.(5,341 ച മൈ) | |||
(2011) | ||||
• Total | 31,564 | |||
• ജനസാന്ദ്രത | 2.3/ച.കി.മീ.(5.9/ച മൈ) | |||
• നഗരപ്രദേശം | None | |||
• Literacy | 86.97% (male), 66.5% (female) | |||
• Sex ratio | 916 | |||
സമയമേഖല | UTC+05:30 (IST) | |||
വാഹന റെജിസ്ട്രേഷൻ | HP-41, HP-42, HP-43 | |||
Major highways | one (Manali-Leh National Highway) | |||
Average annual precipitation | Scanty rainfall | |||
വെബ്സൈറ്റ് | https://hplahaulspiti.gov.in |
അടയ്ക്കുക