ഗ്രന്ഥാലയ വിവര ശാസ്ത്രംFrom Wikipedia, the free encyclopedia അറിവിന്റെ ശേഖരണ - വിതരണ കേന്ദ്രങ്ങളാണ് ഗ്രന്ഥാലയങ്ങൾ. വിവരങ്ങളുടെ ശാസ്ത്രീയമായ ശേഖരണ - വിതരണ രീതികളെ പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രത്തെ ഗ്രന്ഥാലയ വിവര ശാസ്ത്രം എന്ന് ലളിതമായി പറയാം .
അറിവിന്റെ ശേഖരണ - വിതരണ കേന്ദ്രങ്ങളാണ് ഗ്രന്ഥാലയങ്ങൾ. വിവരങ്ങളുടെ ശാസ്ത്രീയമായ ശേഖരണ - വിതരണ രീതികളെ പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രത്തെ ഗ്രന്ഥാലയ വിവര ശാസ്ത്രം എന്ന് ലളിതമായി പറയാം .