![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4d/Blue_water_lilly_flower.jpg/640px-Blue_water_lilly_flower.jpg&w=640&q=50)
ഇന്ത്യയിലെ സംസ്ഥാന പുഷ്പങ്ങളുടെ പട്ടിക
ഇന്ത്യയിലെ ഔദ്യോഗിക പുഷ്പങ്ങൾ / From Wikipedia, the free encyclopedia
ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഔദ്യോഗിക പുഷ്പങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു.
കൂടുതൽ വിവരങ്ങൾ സംസ്ഥാനം, പുഷ്പം ...
സംസ്ഥാനം | പുഷ്പം | ശാസ്ത്രീയ നാമം | ചിത്രം |
---|---|---|---|
ആന്ധ്രാപ്രദേശ് | ആമ്പൽ | ![]() | |
അരുണാചൽ പ്രദേശ് | Lady's Slipper | Cypripedioideae | ![]() |
ആസാം | Foxtail Orchids | Rhynchostylis gigantea | ![]() |
ബീഹാർ | വെള്ളമന്ദാരം | Bauhinia acuminata | ![]() |
ഛത്തീസ്ഗഢ് | |||
ഗോവ | |||
ഗുജറാത്ത് | ചെണ്ടുമല്ലി | Tagetes erecta[1] | ![]() |
ഹരിയാന | താമര | Nelumbo nucifera | ![]() |
ഹിമാചൽ പ്രദേശ് | റോഡോഡെൻഡ്രോൺ | Rhododendron ponticum | ![]() |
ജമ്മു കശ്മീർ | Common Rhododendron | Rhododendron ponticum | ![]() |
ജാർഖണ്ഡ് | പ്ലാശ് | Butea monosperma | ![]() |
കർണാടക | താമര | Nelumbo nucifera | ![]() |
കേരളം | കണിക്കൊന്ന | Cassia fistula | ![]() |
ലക്ഷദ്വീപ് | |||
മേഘാലയ | Lady's Slipper | Cypripedioideae | ![]() |
മധ്യപ്രദേശ് | പ്ലാശ് | Butea monosperma | ![]() |
മഹാരാഷ്ട്ര | പൂമരുത് | Lagerstroemia speciosa[2] | ![]() |
മണിപ്പൂർ | Siroi Lily | Lilium mackliniae | ![]() |
മിസോറം | Red Vanda | ||
നാഗാലാന്റ് | Rhododendron | Rhododendron ponticum | ![]() |
ഒഡീഷ | അശോകം[3][4] | Saraca asoca | ![]() |
പുതുച്ചേരി | നാഗലിംഗ പുഷ്പം | Couroupita guianensis | |
പഞ്ചാബ് | |||
രാജസ്ഥാൻ | Rohira | Tecomella undulata | |
സിക്കിം | Noble orchid | Cymbidium goeringii | ![]() |
തമിഴ്നാട് | മേന്തോന്നി | Gloriosa superba | ![]() |
ത്രിപുര | Nag Kesar | Mesua ferrea | ![]() |
ഉത്തരാഖണ്ഡ് | ബ്രഹ്മകമലം | Saussurea obvallata | ![]() |
ഉത്തർപ്രദേശ് | പ്ലാശ്[5][6] | Butea monosperma | ![]() |
പശ്ചിമ ബംഗാൾ | പവിഴമല്ലി | Nyctanthes arbor-tristis | |
അടയ്ക്കുക