മാൻഹൈം

From Wikipedia, the free encyclopedia

മാൻഹൈംmap

ജർമ്മനിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു നഗരമാണ് മാൻഹൈം. ജർമ്മൻ സംസ്ഥാനമായ ബാഡൻ-വ്യൂർട്ടംബർഗിലെ മൂന്നാമത്തെ വലിയ നഗരമാണ് മാൻഹൈം. ജർമനിയിലെ എട്ടാമത്തെ വലിയ മെട്രോപ്പോളിറ്റൻ പ്രദേശമായ റൈൻ-നെക്കാർ മെട്രോപ്പോളിറ്റൻ റീജിയന്റെ നടുക്കായിട്ടാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ മാൻഹൈം, Country ...
മാൻഹൈം
Thumb
Thumb Thumb
Thumb Thumb
Friedrichsplatz, Jesuit Church, Luisenpark, Wasserturm, Augustaanlage
Thumb
Flag
Thumb
Coat of arms
Location of Mannheim in Baden-Württemberg
Thumb
Thumb
മാൻഹൈം
മാൻഹൈം
Thumb
മാൻഹൈം
മാൻഹൈം
Coordinates: 49°29′20″N 8°28′9″E
CountryGermany
StateBaden-Württemberg
Admin. regionKarlsruhe
Districturban district
ഭരണസമ്പ്രദായം
  Lord MayorPeter Kurz (SPD)
വിസ്തീർണ്ണം
  City144.96 ച.കി.മീ.(55.97  മൈ)
ഉയരം
97 മീ(318 അടി)
ജനസംഖ്യ
 (2012-12-31)[1]
  City2,94,627
  ജനസാന്ദ്രത2,000/ച.കി.മീ.(5,300/ച മൈ)
  മെട്രോപ്രദേശം
23,62,046[2]
സമയമേഖലCET/CEST (UTC+1/+2)
Postal codes
68001–68309
Dialling codes0621
വാഹന റെജിസ്ട്രേഷൻMA
വെബ്സൈറ്റ്www.mannheim.de
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.