മൈക്കൽ മേയർ
സ്വിസ് ജ്യോതിർഭൗതികശാസ്ത്രജ്ഞൻ / From Wikipedia, the free encyclopedia
ജനീവ സർവകലാശാലയിലെ ജ്യോതിശാസ്ത്ര വകുപ്പിലെ സ്വിസ് ജ്യോതിശ്ശാസ്ത്രജ്ഞനും പ്രൊഫസർ എമെറിറ്റസും ആണ് മൈക്കൽ മേയർ . [1] 2007-ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും ജനീവ നിരീക്ഷണാലയത്തിൽ ഗവേഷകനായി സജീവമായി തുടരുന്നു. 2019-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം, [2] 2010-ലെ വിക്ടർ അംബാർട്സുമിയൻ ഇന്റർനാഷണൽ പ്രൈസ്, [3] 2015-ലെ ക്യോട്ടോ സമ്മാനം എന്നിവ നേടിയിരുന്നു.
വസ്തുതകൾ Michel G.E. Mayor, ജനനം ...
Michel G.E. Mayor | |
---|---|
ജനനം | (1942-01-12) 12 ജനുവരി 1942 (82 വയസ്സ്) Lausanne, Switzerland |
ദേശീയത | Swiss |
കലാലയം | Lausanne University (M.S., 1966) Geneva University (Ph.D, 1971) |
അറിയപ്പെടുന്നത് | Discovered first planet orbiting around a normal star, 51 Pegasi |
പുരസ്കാരങ്ങൾ | Prix Jules Janssen (1998) Shaw Prize (2005) Wolf Prize (2017) Nobel Prize in Physics (2019) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Astrophysics |
സ്ഥാപനങ്ങൾ | University of Geneva |
പ്രബന്ധം | "The kinematical properties of stars in the solar vicinity: possible relation with the galactic spiral structure." |
അടയ്ക്കുക