![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/39/Mrinal-sen.jpg/640px-Mrinal-sen.jpg&w=640&q=50)
മൃണാൾ സെൻ
ഒരു ബംഗാളി ചലച്ചിത്രസംവിധായകൻ / From Wikipedia, the free encyclopedia
ഇന്ത്യൻ നവതരംഗസിനിമയിലെ ഒരു ബംഗാളി ചലച്ചിത്രസംവിധായകനാണ് മൃണാൾ സെൻ (ജനനം: 14 മേയ് 1923 - 30 ഡിസംബർ 2018). ദേശീയവും ദേശാന്തരീയവുമായ പ്രശസ്തി നേടിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നവതരംഗസിനിമയിൽ സാമൂഹികപ്രതിബദ്ധതയുടെ പേരിൽ വേറിട്ടു നില്ക്കുന്നു.
വസ്തുതകൾ മൃണാൾ സെൻ, ജനനം ...
മൃണാൾ സെൻ | |
---|---|
![]() മൃണാൾ സെൻ | |
ജനനം | (1923-05-14)മേയ് 14, 1923 ഫരിദ്പൂർ, (ഇപ്പോൾ)ബംഗ്ലാദേശ് |
മരണം | ഡിസംബർ 30, 2018(2018-12-30) (പ്രായം 95) കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ |
അടയ്ക്കുക