മുറിഡേ
From Wikipedia, the free encyclopedia
കരണ്ടുതീനികളുടെയും സസ്തനികളുടെയും ഏറ്റവും വലിയ കുടുംബമാണ് മുറിഡേ (ശാസ്ത്രീയനാമം: Muridae) അല്ലെങ്കിൽ murids. യൂറേഷ്യ, ആഫ്രിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളിലായി ഏതാണ്ട് 700-ലധികം സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. ലാറ്റിനിലെ മൗസ് എന്ന് അർത്ഥമുള്ള മ്യൂസ് (genitive മ്യൂറിസ്) എന്നതിൽ നിന്നുമാണ് ഈ പേരുവരുന്നത്.
വസ്തുതകൾ Murids Temporal range: early Miocene – Recent, ശാസ്ത്രീയ വർഗ്ഗീകരണം ...
Murids Temporal range: early Miocene – Recent | |
---|---|
Black rat (Rattus rattus) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Class: | |
Order: | |
Superfamily: | Muroidea |
Family: | Muridae |
Subfamilies | |
Deomyinae |
അടയ്ക്കുക