From Wikipedia, the free encyclopedia
2014 മെയ് 26 മുതൽ ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഘടകകക്ഷികളുടെ കൂട്ടായ്മയാണ് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് എന്നറിയപ്പെടുന്ന ദേശീയ ജനാധിപത്യ സഖ്യം അഥവാ എൻ.ഡി.എ. 2014 വരെ കേന്ദ്രത്തിൽ അധികാരം കയ്യാളിയിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയ്ക്ക് ബദലായിട്ടാണ് 1998-ൽ എൻ.ഡി.എ രൂപീകരിക്കപ്പെട്ടത്.[2][3][4][5]
ദേശീയ ജനാധിപത്യ സഖ്യം | |
---|---|
ചെയർപേഴ്സൺ | അമിത് ഷാ |
ലോക്സഭാ നേതാവ് | നരേന്ദ്ര മോദി (പ്രധാനമന്ത്രി) |
രാജ്യസഭാ നേതാവ് | പീയുഷ് ഗോയൽ |
സ്ഥാപകൻ | അടൽ ബിഹാരി വാജ്പേയി ലാൽ കൃഷ്ണ അധ്വാനി പ്രമോദ് മഹാജൻ (ഭാരതീയ ജനതാ പാർട്ടി) |
രൂപീകരിക്കപ്പെട്ടത് | 1998 മെയ് 17 |
രാഷ്ട്രീയ പക്ഷം | മധ്യ വലത് മുതൽ വലതുപക്ഷം വരെ |
ലോക്സഭയിലെ സീറ്റുകൾ | 293 / 543 |
രാജ്യസഭയിലെ സീറ്റുകൾ | 119 / 245 |
എൻ.ഡി.എ ചെയർമാൻ
നമ്പർ | പാർട്ടി | ചിഹ്നം | നേതാവ് |
---|---|---|---|
1 | ഭാരതീയ ജനതാ പാർട്ടി | ജെ.പി. നദ്ദ | |
2 | ശിവസേന (ഏകനാഥ് ഷിൻഡേ വിഭാഗം) | എക്നാദ് ഷിൻഡെ | |
ബി.ജെ.പി / എൻ.ഡി.എ ഇതുവരെ ഭരിക്കാത്ത / മുൻപ് ഭരിച്ച സംസ്ഥാനങ്ങൾ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.