ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട്

From Wikipedia, the free encyclopedia

ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട്map

ഒരു ആർട്ട്സ് മ്യൂസിയമായ ഫിലാഡൽഫിയ മ്യൂസിയം ഓഫ് ആർട്ട്' 1876-ൽ ഫിലാഡെൽഫിയയിലെ സെന്റെനീയൽ ഇൻറർനാഷണൽ എക്സിബിഷനുവേണ്ടി വാടകക്കെടുത്തതായിരുന്നു. [6] 1928-ൽ പ്രധാന മ്യൂസിയം കെട്ടിടം ഫയർമൗണ്ട്, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ പാർക്ക്വേയുടെ വടക്കുഭാഗത്ത്, ഇക്കിൻസ് ഓവലിൽ [7]പൂർത്തിയായി.[8] യൂറോപ്യൻ, അമേരിക്കൻ, ഏഷ്യൻ തുടങ്ങിയ വംശജരുടെ കൈവശമുണ്ടായിരുന്ന 240,000 കലാവസ്തുക്കളുടെ ശേഖരങ്ങൾ മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[9] ശിൽപങ്ങൾ, പെയിന്റിംഗുകൾ, അച്ചടി, ചിത്രീകരണങ്ങൾ, ഫോട്ടോഗ്രാഫുകൾ, ആയുധങ്ങൾ, അലങ്കാര കലകൾ എന്നിവ കലാശേഖരങ്ങളിലുൾപ്പെടുന്നു.

വസ്തുതകൾ സ്ഥാപിതം, സ്ഥാനം ...
ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട്
Thumb
East entrance
Thumb
Main building to northwest of Center City
Thumb
ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട്
Location within Philadelphia
Thumb
ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട്
ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട് (Pennsylvania)
Thumb
ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട്
ഫിലാഡെൽഫിയ മ്യൂസിയം ഓഫ് ആർട്ട് (the United States)
സ്ഥാപിതംഫെബ്രുവരി 1876 (1876-02)[1]
സ്ഥാനം2600 Benjamin Franklin Parkway, Philadelphia[2]
നിർദ്ദേശാങ്കം39.966°N 75.181°W / 39.966; -75.181
TypeArt museum
Collection size240,000[3]
Visitors793,000 (2017)[4]
DirectorTimothy Rub[5]
PresidentGail Harrity
ChairpersonConstance H. Williams
Public transit accessBus transport SEPTA bus: 38, 43
വെബ്‌വിലാസംwww.philamuseum.org
Philadelphia Register of Historic Places
അടയ്ക്കുക

ശേഖരത്തിന്റെ ഹൈലൈറ്റുകൾ - പെയിന്റിംഗുകൾ

ഇതും കാണുക

Thumb
Live 8 on the Ben Franklin Parkway with the museum in the distance, July 2, 2005


  • 3rd Sculpture International
  • Eakins Oval
  • List of largest art museums
  • List of most visited art museums

അവലംബം

ബാഹ്യ ലിങ്കുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.