നേപ്പാൾ രാജ്ഞി ഐശ്വര്യ
From Wikipedia, the free encyclopedia
ബഡാ മഹാറാണി എന്നും വിളിക്കപ്പെടുന്ന ഐശ്വര്യ രാജ്യ ലക്ഷ്മി ദേവി ഷാ (Nepali: ऐश्वर्या राज्य लक्ष्मी देवी शाह)(7 നവംബർ 1949 - 1 ജൂൺ 2001) ബൈരേന്ദ്ര രാജാവിന്റെ ഭാര്യയും രാജകുമാരൻ ദീപേന്ദ്ര, പ്രിൻസ് നിരഞ്ജൻ, രാജകുമാരി ശ്രുതി എന്നിവരുടെ അമ്മയും ആയിരുന്നു. ജനറൽ കേന്ദ്ര ഷംഷേർ ജംഗ് ബഹാദൂർ റാണയുടെയും കാഠ്മണ്ഡു, ലസിപോട്ട്, ലസിംപറ്റ് ഡർബറിൽ ശ്രീരാജ ലക്ഷ്മിദേവി ഷായുടെ മൂന്നു പെൺമക്കളിൽ മൂത്തമകളും 1972 മുതൽ 2001 വരെ നേപ്പാൾ രാജ്ഞിയുമായിരുന്നു.[1]ക്ലാസിക്കൽ സൗന്ദര്യമുള്ള ഒരു സ്ത്രീയായി അവർ പ്രശംസിക്കപ്പെട്ടിരുന്നു. അവരുടെ വസ്ത്രധാരണരീതികളും ഹെയർസ്റ്റൈലുകളും ഇപ്പോഴും പ്രസിദ്ധമാണ്.
വസ്തുതകൾ Queen Aishwarya, Tenure ...
Queen Aishwarya | |
---|---|
Queen Aishwarya in 1972 | |
Tenure | 31 January 1972 – 1 June 2001 |
കിരീടധാരണം | 24 February 1975 |
ജീവിതപങ്കാളി | King Birendra of Nepal (m. 1969 - 2001; their deaths) |
മക്കൾ | |
King Dipendra Princess Shruti Prince Nirajan | |
പേര് | |
Aishwarya Rajya Laxmi Devi Shah | |
രാജവംശം | Rana |
പിതാവ് | General Kendra Shumsher Jang Bahadur Rana |
മാതാവ് | Shree Rajya Lakshmi Devi Shah |
മതം | Hinduism |
അടയ്ക്കുക