രാഷ്ട്രപതി ഭവൻ
From Wikipedia, the free encyclopedia
ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതിഭവൻ. ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ ആണ് സ്ഥിതി ചെയ്യുന്നത്. 1950 വരെ വൈസ്രോയിയുടെ കൊട്ടാരമായിരുന്നതിനാൽ വൈസ്രോയിയുടെ ഭവനം എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. 1931 ജനുവരി 23 ന് ആദ്യ താമസക്കാരനായ ഇർവിൻ പ്രഭു ഇവിടെ താമസം തുടങ്ങി. ലോകരാഷ്ട്രത്തലവന്മാരുടെ വസതികളിൽ ഏറ്റവും വലുത് എന്ന സ്ഥാനം ഇപ്പോഴും രാഷ്ട്രപതി ഭവനത്തിനു തന്നെയാണ്.[3] [4]
വസ്തുതകൾ Rashtrapati Bhavan, പഴയ പേര് ...
Rashtrapati Bhavan | |
---|---|
Location in ന്യൂഡൽഹി, ഡൽഹി, ഇന്ത്യ | |
പഴയ പേര് | Viceroy's House |
മറ്റു പേരുകൾ | Presidential House |
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | Delhi Order[1] |
സ്ഥാനം | രാജ്പഥ്, ന്യൂഡൽഹി, ഡൽഹി, ഇന്ത്യ |
നിർദ്ദേശാങ്കം | 28°36′52″N 77°11′59″E |
Current tenants | |
നിർമ്മാണം ആരംഭിച്ച ദിവസം | 1912 |
പദ്ധതി അവസാനിച്ച ദിവസം | 1929; 95 years ago (1929)[2] |
Opened | 1931; 93 years ago (1931) |
സാങ്കേതിക വിവരങ്ങൾ | |
Size | 130 hectare (321 acre) |
തറ വിസ്തീർണ്ണം | 200,000 sq ft (19,000 m2) |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Edwin Lutyens |
വെബ്സൈറ്റ് | |
rashtrapatisachivalaya.gov.in |
അടയ്ക്കുക