റിപ്പബ്ലിക് ദിനം (ഇന്ത്യ)
ഇന്ത്യ ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മ ദിനം / From Wikipedia, the free encyclopedia
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം( ഗണതന്ത്രദിനം) എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.
വസ്തുതകൾ ഗണതന്ത്ര ദിനം, ആചരിക്കുന്നത് ...
ഗണതന്ത്ര ദിനം | |
---|---|
ആചരിക്കുന്നത് | ഇന്ത്യ |
തരം | ദേശീയം |
ആഘോഷങ്ങൾ | പരേഡുകൾ, സ്കൂളുകളിൽ മധുരവിതരണം, സാംസ്കാരിക പരിപാടികൾ |
തിയ്യതി | 26 January |
അടുത്ത തവണ | 26 ജനുവരി 2025 (2025-01-26) |
ആവൃത്തി | വാർഷികം |
അടയ്ക്കുക