ഉകമരം
ചെടിയുടെ ഇനം / From Wikipedia, the free encyclopedia
ഒരു ഔഷധസസ്യയിനമാണ് ഉകമരം. ശാസ്ത്രീയ നാമം: Salvadora persica. ഇംഗ്ലീഷിൽ Tooth-brush tree എന്നും സംസ്കൃതത്തിൽ പീലു, ഗൌരി, മഹാഫല എന്നും അറിയപ്പെടുന്നു.
വസ്തുതകൾ ഉകമരം Salvadora persica, ശാസ്ത്രീയ വർഗ്ഗീകരണം ...
ഉകമരം Salvadora persica | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. persica |
Binomial name | |
Salvadora persica | |
അടയ്ക്കുക